Malayalam
English
Kannada
Telugu
Tamil
Bangla
Hindi
Marathi
Facebook
Twitter
whatsapp
YT video
insta
Latest News
News
Entertainment
Sports
Magazine
Life
Pravasam
Automobile
Money
Technology
Home
ഇന്ത്യൻ എയർ ഫോഴ്സ്
ഇന്ത്യൻ എയർ ഫോഴ്സ്
Explore the bravery and achievements of the Indian Air Force! Discover stories, news, and updates about the 'ഇന്ത്യൻ എയർ ഫോഴ്സ്' - the guardians of our skies.
All
45 NEWS
1 PHOTO
47 Stories
ചൈനയും പാകിസ്ഥാനും പേടിക്കണം, അണിയറയിൽ ഒരുങ്ങുന്നത് ഇന്ത്യയുടെ പുത്തൻ ഫൈറ്റർ ജെറ്റ്, വിശേഷങ്ങൾ അറിയാം
Jun 05 2025, 02:03 PM IST
ചൈനയുടെ ജെ-20, പാകിസ്ഥാന്റെ ജെ-10സി എന്നിവയ്ക്കുള്ള ഇന്ത്യയുടെ മറുപടിയായിട്ടാണ് എഎംസിഎയെ കാണുന്നത്. വരാനിരിക്കുന്ന അഞ്ചാം തലമുറ സ്റ്റെൽത്ത് ഫൈറ്ററായ ഇത് സൂപ്പർക്രൂയിസ് ശേഷിയുള്ളതായിരിക്കും.
സിഐഐ പരിപാടിയിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തി വ്യോമസേന മേധാവി; 'പദ്ധതികൾ സമയപരിധി പാലിക്കുന്നില്ല'
May 29 2025, 03:11 PM IST
വ്യോമസേനയ്ക്കുള്ള തേജസ് വിമാനങ്ങൾ വൈകുന്നതിൽ അതൃപ്തി രേഖപ്പെടുത്തി വ്യോമസേനാ തലവൻ
പാക്കിസ്താനെ വിറപ്പിച്ച വ്യോമസേനയുടെ പ്രിസിഷന്‍ അറ്റാക്ക്: നടുങ്ങി വിറച്ച് ഭീകര കേന്ദ്രങ്ങള്‍!
May 24 2025, 05:31 PM IST
കൃത്യമായി തയ്യാറാക്കിയ ലൊക്കേഷനുകള്‍, അതിര്‍ത്തിക്കപ്പുറത്തെ ഭീകരക്യാമ്പുകളുടെ വിശദവിവരങ്ങള്‍ അറിഞ്ഞ് തയ്യാറാക്കിയ ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ തുടങ്ങിയ ഉപയോഗിച്ചാണ് കൃത്യമായ ലക്ഷ്യസ്ഥാനം ഉറപ്പിച്ചത്.
ആരാണ് പെഹല്‍ഗാമിലെ ഭീകരര്‍, അവര്‍ എവിടന്ന് വന്നു, ആക്രമണശേഷം എങ്ങോട്ട് രക്ഷപ്പെട്ടു?
May 24 2025, 05:26 PM IST
പാക്കിസ്താന് സൈന്യവും ചാരസംഘടനയായ ഐ എസ് ഐയുമാണ് കശ്മീരിലെ പല ഗ്രാമങ്ങളില്‍നിന്നുമുള്ള യുവാക്കളെ റിക്രൂട്ട് ചെയ്തത്. ഇവര്‍ക്ക് പാക്കധീന കശ്മീരിലെ ഭീകരകേന്ദ്രങ്ങളിലായിരുന്നു പരിശീലനം നല്‍കിയത്.
ബംഗാൾ ഉൾക്കടലിൽ പുതിയ മിസൈൽ പരീക്ഷണത്തിന് ഇന്ത്യ; രണ്ട് ദിവസം ആൻഡമാനിലെ വ്യോമമേഖല അടച്ചിടും
May 23 2025, 10:55 AM IST
ഈ സമയത്ത് ഒമ്പത് അന്താരാഷ്ട്ര വിമാന റൂട്ടുകൾ അടച്ചിടും.
വെറും 23 മിനിറ്റ്, പാകിസ്ഥാന് അനങ്ങാൻ സമയം കൊടുത്തില്ല; 'മെയ്ഡ് ഇൻ ചൈന' റഡാറുകളെ പൊളിച്ച് 'മേക്ക് ഇൻ ഇന്ത്യ'
May 15 2025, 01:15 PM IST
ചൈനീസ് പിഎല്‍-15 മിസൈലുകളും തുര്‍ക്കിയുടെ ഡ്രോണുകളും, റോക്കറ്റ് ആക്രമണങ്ങളും ഇന്ത്യൻ സൈന്യം തകർത്തത് തദ്ദേശീയമായി വികസിപ്പിച്ചെടുത്ത സാങ്കേതിക വിദ്യയിലൂടെയാണെന്നാണ് വിവരം.
ഐഎൻഎസ് വിക്രാന്തിന്റെ വിവരങ്ങൾ തേടി ഫോൺ കോൾ; കസ്റ്റഡിയിലായത് കോഴിക്കോട് സ്വദേശി, ചോദ്യം ചെയ്യുന്നു
May 12 2025, 01:06 PM IST
യുവാവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെന്നും വിശദമായ ചോദ്യം ചെയ്യലിനുശേഷമായിരിക്കും തുടര്‍ നടപടിയെന്നും പൊലീസ് അറിയിച്ചു.
പാക് പ്രകോപനം ഇന്നും തുടർന്നാൽ തിരിച്ചടിക്കാൻ പൂർണ സ്വാതന്ത്ര്യം; തുടർ ചർച്ചകൾ നാളെ നടക്കുമെന്ന് സൈന്യം
May 11 2025, 07:58 PM IST
ഇന്ത്യ ഒരു ഘട്ടത്തിലും ജനവാസമേഖലകളിലേക്ക് ആക്രമണം നടത്തിയിട്ടില്ലെന്നും വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.
ഓപ്പറേഷൻ സിന്ദൂർ അവസാനിപ്പിച്ചിട്ടില്ലെന്ന് വ്യോമസേന, 'വിവരങ്ങൾ ജനങ്ങളെ അറിയിക്കും'
May 11 2025, 01:00 PM IST
സ്ഥിരീകരിക്കാത്ത വിവരങ്ങളുടെ ഊഹാപോഹങ്ങളിൽ നിന്നും പ്രചാരണങ്ങളിൽ നിന്നും വിട്ടുനിൽക്കണമെന്നും വ്യോമസേന അഭ്യർത്ഥിച്ചു.
'അൽജസീറ റിപ്പോർട്ട് കള്ളം': ഇന്ത്യൻ വനിത പൈലറ്റിനെ പാകിസ്ഥാൻ പിടികൂടിയെന്ന റിപ്പോർട്ട് തള്ളി വ്യോമസേന
May 11 2025, 12:05 PM IST
ഇസ്ലാമാബാദിൽ നിന്നുള്ള അൽജസീറ റിപ്പോർട്ടർ പാകിസ്ഥാൻ മാധ്യമങ്ങളുടെ പ്രചാരണം വീണ്ടും ആവർത്തിച്ചു. ഇതാണ് വ്യോമസേന വീണ്ടും തള്ളിക്കളഞ്ഞത്.
< previous
1
2
3
4
next >
Top Stories