കമല്‍ഹാസന്‍റെ വാഹനം തടഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ സ്ക്വാഡിന്‍റെ പരിശോധന

Published : Mar 22, 2021, 10:18 PM IST
കമല്‍ഹാസന്‍റെ വാഹനം തടഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ സ്ക്വാഡിന്‍റെ പരിശോധന

Synopsis

തിരുച്ചിറപ്പള്ളിയില്‍ പ്രചാരണത്തിന് പോകുകയായിരുന്നു കമല്‍. തെരച്ചില്‍ നടത്തിയെങ്കിലും അനധികൃതമായി ഒന്നും കണ്ടെത്തിയില്ല.

ചെന്നൈ: കമല്‍ഹാസന്‍ സഞ്ചരിച്ചിരുന്ന വാഹനം തടഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഫ്ലയിങ് സ്ക്വാഡ് പരിശോധന നടത്തി. തഞ്ചാവൂര്‍ ജില്ലാ അതിര്‍ത്തിയില്‍ വച്ചായിരുന്നു പരിശോധന. തിരുച്ചിറപ്പള്ളിയില്‍ പ്രചാരണത്തിന് പോകുകയായിരുന്നു കമല്‍. തെരച്ചില്‍ നടത്തിയെങ്കിലും അനധികൃതമായി ഒന്നും കണ്ടെത്തിയില്ല. കോയമ്പത്തൂർ സൗത്തിൽ നിന്നാണ് കമൽഹാസൻ ജനവിധി തേടുന്നത്. 

PREV
click me!

Recommended Stories

പ്രതിസന്ധിയുടെ ഒമ്പതാം നാൾ, കേന്ദ്ര സർക്കാരിനോട് ചോദ്യങ്ങളുമായി ദില്ലി ഹൈക്കോടതി, ഇൻഡിഗോ പ്രതിസന്ധിയിൽ ഇടപെടാൻ വൈകിയതെന്ത് ?
പിടിമുറുക്കി കേന്ദ്രം, ഇൻഡി​ഗോ കമ്പനി പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ പ്രത്യേക സംഘം