ദേശീയ പാതയ്ക്കരികിൽ കുഴിബോംബ്; ജമ്മു-ശ്രീനഗർ പാത അടച്ചു

Published : Nov 21, 2019, 10:01 AM IST
ദേശീയ പാതയ്ക്കരികിൽ കുഴിബോംബ്; ജമ്മു-ശ്രീനഗർ പാത അടച്ചു

Synopsis

ജമ്മു - ശ്രീനഗർ ദേശീയ പാതയ്ക്ക് അരികിലായാണ് ബോംബ് കണ്ടെത്തിയത് പട്രോളിംഗ് നടത്തുകയായിരുന്ന കരസേന സംഘമാണ് കുഴിബോംബ് കണ്ടെത്തിയത്

ശ്രീനഗർ: ജമ്മു കശ്മീരിലെ ദേശീയപാതയ്ക്കരികിൽ ബോംബ് കണ്ടെത്തി. ജമ്മു - ശ്രീനഗർ ദേശീയ പാതയ്ക്ക് അരികിലായാണ് ബോംബ് കണ്ടെത്തിയത്. ഇവിടെ പട്രോളിംഗ് നടത്തുകയായിരുന്ന കരസേന സംഘമാണ് കുഴിബോംബ് കണ്ടെത്തിയത്. സ്ഥലത്ത് ബോംബ് സ്ക്വാഡ് പരിശോധന നടത്തുകയാണ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് തുടരുമോ? വിവാദത്തിൽ വിശദീകരണവുമായി വിദേശകാര്യ സെക്രട്ടറി, 'ദേശീയ താൽപര്യം അനുസരിച്ചായിരിക്കും തീരുമാനമെടുക്കുക'
ബാഗിൽ നിന്ന് ബുക്ക് എടുത്തപ്പോൾ പുറത്ത് ചാടിയത് 'വെള്ളിക്കെട്ടൻ', വീട്ടുകാരുടേയും കൂട്ടുകാരുടേയും പ്രാർത്ഥനകൾ വിഫലം, 'കുട്ടി' യാത്രയായി