ആഗ്രയിൽ കൊവിഡ് ബാധിച്ച് മാധ്യമ പ്രവർത്തകൻ മരിച്ചു

Published : May 08, 2020, 08:08 AM IST
ആഗ്രയിൽ കൊവിഡ് ബാധിച്ച് മാധ്യമ പ്രവർത്തകൻ മരിച്ചു

Synopsis

എസ് എൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മാധ്യമപ്രവര്‍ത്തകനാണ് മരിച്ചത്.

ആഗ്ര: കൊവിഡ് 19 ബാധിച്ച് ആഗ്രയില്‍  മാധ്യമ പ്രവർത്തകൻ മരിച്ചു. പങ്കജ് കുല്‍ ശ്രേഷ്ഠ എന്ന മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനാണ് മരിച്ചത്. എസ് എൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

ബുധനാഴ്ച മുതല്‍ വെന്‍റിലേറ്ററിലായിരുന്നു.  ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ഇന്ന് പുലർച്ചെയാണ് മരണം സംഭവിച്ചത്.   

PREV
click me!

Recommended Stories

ഫ്രാൻസ് മുതൽ ഓസ്ട്രേലിയ വരെ നടപ്പാക്കിയ നിയമം; എന്താണ് ലോക്സഭയിൽ അവതരിപ്പിച്ച റൈറ്റ് ടു ഡിസ്കണക്റ്റ് ബിൽ?
കുഴല്‍ കിണർ പൈപ്പില്‍ ഗ്രീസ് പുരട്ടിവെച്ചു, 2000 രൂപയുടെ പേരിൽ ഈ ക്രൂരത! പൊലീസ് ഇടപെടൽ, കേസെടുത്തു