കർണാടകയെ ഞെട്ടിച്ചുള്ള ധ‍ർമസ്ഥല കേസ്; 7005 പേജുള്ള റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ച് പ്രത്യേക അന്വേഷണ സംഘം

Published : Jul 15, 2026, 04:17 PM IST
dharmasthala fake case

Synopsis

ർമസ്ഥല കേസിൽ അന്തിമ റിപ്പോർട്ട് സമർപ്പിച്ച് പ്രത്യേക അന്വേഷണ സംഘം. ബെൽത്താങ്കടി കോടതിയിലാണ് റിപ്പോർട്ട് സമർപ്പിച്ചത്. 7005 പേജുള്ള റിപ്പോർട്ടാണ് അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ചത്.

ബെം​ഗളൂരു: ധ‍ർമസ്ഥല കേസിൽ അന്തിമ റിപ്പോർട്ട് സമർപ്പിച്ച് പ്രത്യേക അന്വേഷണ സംഘം. ബെൽത്താങ്കടി കോടതിയിലാണ് റിപ്പോർട്ട് സമർപ്പിച്ചത്. 7005 പേജുള്ള റിപ്പോർട്ടാണ് അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ചത്. 2025 ഓഗസ്റ്റ് 28ന് ചിന്നയ്യയെ എസ്ഐടി അറസ്റ്റ് ചെയ്തിരുന്നു. നിരവധി സ്ത്രീകളുടെയും കുട്ടികളുടെയും മൃതദേഹം മറവ് ചെയ്തെന്നായിരുന്നു ശുചീകരണ തൊഴിലാളിയാണ് സിഎൻ ചിന്നയ്യ വെളിപ്പെടുത്തിയത്. കർണ്ണായകയെ പിടിച്ചുകുലുക്കിയ വെളിപ്പെടുത്തലിൽ ധർമ്മസ്ഥലയിലെ 13 ഇടങ്ങളാണ് പ്രത്യേകാന്വേഷണ സംഘത്തിന് മുമ്പാകെ സാക്ഷി ചൂണ്ടിക്കാണിച്ച് നൽകിയത്. ഇവിടെയെല്ലാം അന്വേഷണ സംഘം പരിശോധന നടത്തിയെങ്കിലും വെളിപ്പെടുത്തലിന് അനുസരിച്ച് ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. സമർപ്പിച്ചത് ചിന്നയ്യയുടേത് വ്യാജ വെളിപ്പെടുത്തലാണെന്നും പുറത്തുവരുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

നോയിഡയിലെ പാർപ്പിട സമുച്ചയത്തിൽ വൻ തീപ്പിടിത്തം, രണ്ടുപേർ മരിച്ചു; 50-ഓളം കുടുംബങ്ങളെ ഒഴിപ്പിച്ചു; അപകടം ഇവി ചാർജിങ്ങിനിടെ
ജയിൽ ചാടിയ മൂന്ന് പ്രതികളിലൊരാളെ പൊലീസ് വെടിവെച്ച് വീഴ്ത്തി; സംഭവം കർണാടകയിൽ, മറ്റ് പ്രതികൾക്കായി അന്വേഷണം ഊർജിതം