'ശൈ​ല​ജ ടീ​ച്ച​ർ​ക്ക് നന്ദി ഓക്സിജൻ നൽകിയതിന്' ; ട്വീറ്റുമായി ​ഗോവൻ ആരോ​ഗ്യമന്ത്രി

Web Desk   | Asianet News
Published : Apr 19, 2021, 06:30 PM IST
'ശൈ​ല​ജ ടീ​ച്ച​ർ​ക്ക് നന്ദി ഓക്സിജൻ നൽകിയതിന്' ; ട്വീറ്റുമായി ​ഗോവൻ ആരോ​ഗ്യമന്ത്രി

Synopsis

20,000 ലി​റ്റ​റോ​ളം ലി​ക്വി​ഡ് ഓ​ക്സി​ജ​ൻ ന​ൽ​കി​യ സ​ഹാ​യി​ച്ച​തി​നാ​ണ് ഗോ​വ ആ​രോ​ഗ്യ മ​ന്ത്രി ന​ന്ദി​യ​റി​യി​ച്ച​ത്.  

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​നും ആ​രോ​ഗ്യ മ​ന്ത്രി കെ.​കെ. ശൈ​ല​ജ​ക്കും ന​ന്ദി​യ​ർ​പ്പി​ച്ച് ഗോ​വ ആ​രോ​ഗ്യ മ​ന്ത്രി വി​ശ്വ​ജി​ത്ത് റാ​ണെ. 20,000 ലി​റ്റ​റോ​ളം ലി​ക്വി​ഡ് ഓ​ക്സി​ജ​ൻ ന​ൽ​കി​യ സ​ഹാ​യി​ച്ച​തി​നാ​ണ് ഗോ​വ ആ​രോ​ഗ്യ മ​ന്ത്രി ന​ന്ദി​യ​റി​യി​ച്ച​ത്.

 ""20,000 ലി​റ്റ​ർ ലി​ക്വി​ഡ് ഓ​ക്സി​ജ​ൻ ന​ൽ​കി ഗോ​വ​യെ സ​ഹാ​യി​ച്ച​തി​ന് കേ​ര​ള ആ​രോ​ഗ്യ മ​ന്ത്രി ശ്രീ​മ​തി ശൈ​ല​ജ ടീ​ച്ച​ർ​ക്ക് ഞാ​ൻ ന​ന്ദി​യ​ർ​പ്പി​ക്കു​ന്നു. കോ​വി​ഡി​നെ​തി​രാ​യ പോ​രാ​ട്ട​ത്തി​ന് ന​ൽ​കി​യ സം​ഭാ​വ​ന​ക്ക് ഗോ​വ​യി​ലെ ജ​ന​ങ്ങ​ൾ നി​ങ്ങ​ളോ​ട് ക​ട​പ്പെ​ട്ടി​രി​ക്കും’’ - ഇ​താ​യി​രു​ന്നു വി​ശ്വ​ജി​ത് റാ​ണെ​യു​ടെ ട്വീ​റ്റ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മകളെ കാണാനില്ലെന്ന് മാതാപിതാക്കളുടെ പരാതി, ഒരു മാസം കഴിഞ്ഞു, ഒടുവിൽ പൊലീസ് തിരിച്ചറിഞ്ഞത് ക്രൂരമായ ദുരഭിമാനക്കൊല
പ്രസവവേദനയിൽ പുളഞ്ഞ് യുവതി, ഗേറ്റ് അടച്ച് ആശുപത്രി, ഡോക്ടർമാരുമില്ല, പാർക്കിംഗിൽ മൊബൈൽ വെളിച്ചത്തിൽ പ്രസവം