എംബിബിഎസ് വിദ്യാർത്ഥിനിയായിരുന്ന അനന്യയെ കാണാതായിട്ട് 21 വർഷം, മകളെ അന്വേഷിച്ച് ധര്‍മ്മസ്ഥലില്‍ ഒരു അമ്മ

Published : Jul 25, 2025, 07:50 AM ISTUpdated : Jul 25, 2025, 07:53 AM IST
police vehicle

Synopsis

ധര്‍മ്മസ്ഥലില്‍ ഇരുപത്തിയൊന്ന് വർഷം മുൻപ് കാണാതായ മകളെ തേടി ഒരമ്മ. മണിപ്പാൽ മെഡിക്കൽ കോളേജിലെ എംബിബിഎസ് വിദ്യാർത്ഥിനിയായിരുന്ന അനന്യ എന്ന പെണ്‍കുട്ടിയെ തേടിയാണ് അമ്മ സുജാത ധർമ്മസ്ഥലയിൽ എത്തിയത്.

ബെംഗളൂരു: ധര്‍മ്മസ്ഥലില്‍ ഇരുപത്തിയൊന്ന് വർഷം മുൻപ് കാണാതായ മകളെ തേടി ഒരമ്മ. മണിപ്പാൽ മെഡിക്കൽ കോളേജിലെ എംബിബിഎസ് വിദ്യാർത്ഥിനിയായിരുന്ന അനന്യ എന്ന പെണ്‍കുട്ടിയെ തേടിയാണ് അമ്മ സുജാത ധർമ്മസ്ഥലയിൽ എത്തിയത്. മകളെ അന്വേഷിച്ചിറങ്ങിയ തന്നെ ധർമ്മസ്ഥലയിൽ അജ്ഞാതരായ ആളുകൾ തടഞ്ഞുവെച്ച് മർദ്ദിച്ചെന്നും അമ്മ ആരോപിക്കുന്നു.

അതേ സമയം, ധർമസ്ഥല കേസ് അന്വേഷിക്കുന്ന പ്രത്യേകാന്വേഷണസംഘത്തിൽ പുതിയ ഉദ്യോഗസ്ഥരെ നിയമിക്കാനുള്ള കൂടിയാലോചനകളിലാണ് കർണാടക ആഭ്യന്തരവകുപ്പ്. സംഘത്തിലെ ഏക വനിതാ ഐപിഎസ് ഉദ്യോഗസ്ഥയായ ഡിസിപി സൗമ്യലതയാണ് ഇന്നലെ വ്യക്തിപരമായ അസൗകര്യം ചൂണ്ടിക്കാട്ടി അന്വേഷണസംഘത്തിൽ നിന്ന് പിൻമാറിയത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

`നിശബ്ദ കാഴ്ചക്കാരാകാം' ; ഇൻസ്റ്റഗ്രാം ഉപയോഗിക്കുന്നതിൽ സൈനികർക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളിൽ ഇളവ്
ഒളിഞ്ഞിരിക്കുന്നത് വമ്പൻ കെണികൾ, ഓൺലൈൻ ബെറ്റിങ്ങിൽ വൻതുകകൾ നഷ്ടപ്പെട്ടു, ദിവസങ്ങൾക്കിടയിൽ ജീവനൊടുക്കിയത് മൂന്ന് യുവാക്കൾ