'സംഭാവനകൾ വളരെ വലുത്'; എംപിമാരുടെ വിടവാങ്ങൽ പ്രസംഗത്തിൽ മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിനെ പ്രശംസിച്ച് മോദി

Published : Feb 08, 2024, 12:21 PM ISTUpdated : Feb 08, 2024, 12:26 PM IST
'സംഭാവനകൾ വളരെ വലുത്'; എംപിമാരുടെ വിടവാങ്ങൽ പ്രസംഗത്തിൽ മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിനെ പ്രശംസിച്ച് മോദി

Synopsis

മൻമോഹൻ സിങ്ങിന്റെ സംഭാവനകൾ വളരെ വലുതാണെന്നും ദീർഘകാലം രാജ്യത്തെ നയിച്ച മൻമോഹൻ സിങ്ങ് എക്കാലവും ഓർമ്മിക്കപ്പെടുമെന്നും മോദി പറഞ്ഞു. 

ദില്ലി: രാജ്യസഭ എംപിമാരുടെ യാത്രയയപ്പ് പ്രസംഗത്തിൽ മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.  മൻമോഹൻ സിങ്ങിന്റെ സംഭാവനകൾ വളരെ വലുതാണെന്നും ദീർഘകാലം രാജ്യത്തെ നയിച്ച മൻമോഹൻ സിങ്ങ് എക്കാലവും ഓർമ്മിക്കപ്പെടുമെന്നും മോദി പറഞ്ഞു. രോഗം ബാധിച്ച് അവശനായി ഇരിക്കുന്ന സമയത്തും മൻമോഹൻ സിങ് വീൽ ചെയറിൽ രാജ്യസഭയിലെത്തി വോട്ട് ചെയ്തു. ഇത് ഒരു പാർലമെന്റ് അംഗത്തിന് തന്റെ കടമകളെക്കുറിച്ച് എത്രമാത്രം ബോധ്യം ഉണ്ടാകണമെന്നതിന് ഉദ്ദാഹരണമാണെന്നും മോദി പറഞ്ഞു. വിരമിക്കുന്ന രാജ്യസഭ എംപിമാരുടെ യാത്രയയപ്പ് പ്രസംഗത്തിലാണ് പ്രധാനമന്ത്രിയുടെ പ്രശംസയുണ്ടായത്. 

റോഡിലുടനീളം റോന്ത് ചുറ്റും, എഐ കണ്ണു കൊണ്ട് കുറ്റവാളികളെ കണ്ടെത്തും; പട്രോളിങ്ങിന് പുതിയ ഇലക്ട്രിക് കാര്‍

https://www.youtube.com/watch?v=Ko18SgceYX8

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഭർത്താവുമായി വഴക്ക്; അമ്മയുടെ വീട്ടിലെത്തിയ 27കാരി 10 മാസം പ്രായമുള്ള കുഞ്ഞിന് വിഷം കൊടുത്ത് ജീവനൊടുക്കി
ബൈറോഡിൽ നിന്നും മെയിൻ റോഡിൽ നിന്നും ഒരേ സമയം എത്തി, സഡൻ ബ്രേക്കിട്ടതോടെ മറിഞ്ഞു; ഡെലിവറി ഏജന്‍റിനെ പൊതിരെ തല്ലി യുവാക്കൾ