മഹാരാഷ്ട്ര എംപി മരിച്ച നിലയില്‍; ആത്മഹത്യയെന്ന് സംശയം

Published : Feb 22, 2021, 04:33 PM IST
മഹാരാഷ്ട്ര എംപി മരിച്ച നിലയില്‍; ആത്മഹത്യയെന്ന് സംശയം

Synopsis

മുംബൈയിലെ മറൈന്‍ ഡ്രൈവിലെ ഹോട്ടലിലാണ് ദാദ്ര ആന്‍ഡ് നഗര്‍ ഹവേലി എംപിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. 2004 മുതല്‍ ഇദ്ദേഹം എംപിയാണ്.  

മുംബൈ: മുംബൈയില്‍ സ്വതന്ത്ര എംപി മോഹന്‍ ദേല്‍കറെ(58) മരിച്ച നിലയില്‍ കണ്ടെത്തി. പ്രാഥമിക അന്വേഷണത്തില്‍ എംപിയുടെ മരണം ആത്മഹത്യയാണെന്നാണ് പൊലീസ് നിഗമനം. മുംബൈയിലെ മറൈന്‍ ഡ്രൈവിലെ ഹോട്ടലിലാണ് ദാദ്ര ആന്‍ഡ് നഗര്‍ ഹവേലി എംപിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. 2004 മുതല്‍ ഇദ്ദേഹം എംപിയാണ്. നേരത്തെ കോണ്‍ഗ്രസിലായിരുന്നു മോഹന്‍ ദേല്‍കര്‍. പേഴ്‌സണല്‍, പബ്ലിക് ഗ്രീവന്‍സ്, ലോ ആന്‍ഡ് ജസ്റ്റിസ് സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗമാണ് ഇദ്ദേഹം.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കേരളത്തിലെ എസ്ഐആർ: തീയതി നീട്ടാൻ കമ്മീഷന് നിവേദനം നൽകണമെന്ന് സുപ്രീം കോടതി
സ്ത്രീകള്‍ക്കുള്ള 'ശക്തി' കെഎസ്ആർടിസിയുടെ ശക്തി ചോർത്തിയെന്ന് പ്രതിപക്ഷം; സിദ്ധരാമയ്യ സർക്കാർ കുടിശ്ശിക വരുത്തിയത് 4000 കോടി