മഹാരാഷ്ട്രയിൽ കൊവിഡ് കേസുകൾ 7000 കടന്നു, മുംബൈയിൽ മാത്രം 5000-ലേറെ കേസുകൾ

Published : Apr 25, 2020, 09:54 PM IST
മഹാരാഷ്ട്രയിൽ കൊവിഡ് കേസുകൾ 7000 കടന്നു, മുംബൈയിൽ മാത്രം 5000-ലേറെ കേസുകൾ

Synopsis

22 പേരാണ് ഇന്ന് മരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ മരണ സംഖ്യ 323 ആയി. 

മുംബൈ: മഹാരാഷ്ട്രയിൽ കൊവിഡ് രോഗികളുടെ എണ്ണം 7000 കടന്നു. ഇന്ന് 811 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 7628 ആയി. 

22 പേരാണ് ഇന്ന് മരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ മരണ സംഖ്യ 323 ആയി. മുംബൈയിൽ രോഗികളുടെ എണ്ണം 5000 കടന്നു. 602 കേസുകളാണ് നഗരത്തിൽ ഇന്ന് സ്ഥിരീകരിച്ചത്. 13 പേർ മരിക്കുകയും ചെയ്തു.ധാരാവിയിൽ ഇന്ന് 21 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു.  

ഗുജറാത്തിൽ കൊവിഡ് രോഗികളുടെ എണ്ണം 3000 കടന്നു.256 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗികളുടെ എണ്ണം 3071ആയി. ഇന്ന് 6 പേരാണ് മരിച്ചത്. ഇതോടെ മരണ സംഖ്യ 133 ആയി. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'ഹനുമാൻ പ്രതിഷ്ഠയിൽ തൊട്ടില്ല', നാഗദേവതയുടെ അടക്കം തിരുവാഭരണങ്ങളുമായി മുങ്ങി പൂജാരി, ജോലിക്കെത്തിയിട്ട് 6 ദിവസം
പ്രതിപക്ഷം കടുപ്പിച്ചതോടെ നടപടികൾ നിർത്തിവച്ച് ഉപരാഷ്ട്രപതി; രാജ്യസഭയിൽ അത്യസാധാരണ സംഭവം; കേന്ദ്ര കാബിനറ്റ് മന്ത്രിമാർ ആരും സഭയിലെത്തിയില്ല