ശ്രീനഗറില്‍ ഭീകരാക്രമണത്തില്‍ ജവാന്‍ കൊല്ലപ്പെട്ടു; രണ്ട് തീവ്രവാദികളെ സൈന്യം വധിച്ചു

Published : Feb 05, 2020, 02:33 PM ISTUpdated : Feb 05, 2020, 03:11 PM IST
ശ്രീനഗറില്‍ ഭീകരാക്രമണത്തില്‍ ജവാന്‍ കൊല്ലപ്പെട്ടു; രണ്ട് തീവ്രവാദികളെ സൈന്യം വധിച്ചു

Synopsis

ആക്രമണം നടത്തിയ സംഘത്തിലെ രണ്ട് തീവ്രവാദികളെ സൈന്യം വധിച്ചു.

ശ്രീനഗര്‍: ജമ്മുകശ്മീരിലെ ശ്രീനഗറില്‍ ഭീകരാക്രമണത്തില്‍ സിആര്‍പിഎഫ് ജവാന്‍ കൊല്ലപ്പെട്ടു. ആക്രമണം നടത്തിയ സംഘത്തിലെ രണ്ട് തീവ്രവാദികളെ സൈന്യം വധിച്ചു. സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നേരെ തീവ്രവാദികള്‍ ആദ്യം വെടിയുതിര്‍ക്കുകയായിരുന്നെന്ന് അധികൃതര്‍ പറഞ്ഞു. പിന്നാലെ സൈന്യം തിരിച്ചടിക്കുകയായിരുന്നു. 

Read More: വനിതാ കമാന്റർമാരെ സൈന്യത്തിലെ പുരുഷന്മാർ അംഗീകരിക്കില്ലെന്ന് കേന്ദ്രസർക്കാർ...

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

എത്ര സിമ്പിൾ, പക്ഷെ പവര്‍ഫുൾ!, ഒരൊറ്റ കാഴ്ചയിൽ ഈ പുലരി സുന്ദരം, ശുചീകരണ തൊഴിലാളികൾക്ക് ചായ നൽകുന്ന വീട്ടമ്മയുടെ വീഡിയോ വൈറൽ
'ക്ഷേത്ര പരിസരത്ത് ഒരു കൂട്ടം പെൺകുട്ടികൾക്കൊപ്പം ഒരു ആൺകുട്ടി'; രക്ഷിതാക്കളെ ഫോണിൽ വിളിച്ച് പൊലീസുകാരി, വീഡിയോ