പാക്-ഐഎസ്ഐ ബന്ധം, ആയുധക്കടത്തും; പദ്ധതിയിട്ടത് ദില്ലിയിൽ ഭീകരാക്രമണത്തിന്, 4 പേർ പിടിയിൽ

Published : Jul 02, 2026, 05:53 PM IST
pakistan isi linked terror module busted in delhi four arrested

Synopsis

ദില്ലിയിൽ ഭീകരാക്രമണത്തിന് പദ്ധതിയിട്ട സംഘത്തെ പിടികൂടി. നാല് പേരെയാണ് ദില്ലി പോലീസ് സ്പെഷൽ സെൽ അറസ്റ്റ് ചെയ്തത്

ദില്ലി: ദില്ലിയിൽ ഭീകരാക്രമണത്തിന് പദ്ധതിയിട്ട സംഘത്തെ പിടികൂടി. നാല് പേരെയാണ് ദില്ലി പോലീസ് സ്പെഷൽ സെൽ അറസ്റ്റ് ചെയ്തത്. പാക് ഐഎസ്ഐ ബന്ധമുള്ള അന്തർസംസ്ഥാന ഭീകര-ആയുധ കടത്ത് സംഘമാണ് വലയിലായിലായത്. പ്രതികളിൽ മൂന്ന് പേർ പഞ്ചാബിൽനിന്നും, ഒരാൾ ദില്ലിയിലുമാണ് പിടിയിലായത്. ഡ്രോൺ വഴി പാകിസ്ഥാനിൽ നിന്ന് ആയുധങ്ങളും മയക്കുമരുന്നും സംഘം കടത്തിയതായി കണ്ടെത്തി. ദില്ലിയിലെ വിവിധ മേഖലകളിൽ പ്രതികൾ രഹസ്യ നിരീക്ഷണം നടത്തിയിരുന്നു. വിദേശനിർമ്മിത പിസ്റ്റളുകൾ ഉൾപ്പെടെയുള്ള ആയുധങ്ങളും വെടിയുണ്ടകളും കണ്ടെടുത്തു.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വിളിച്ചിട്ടും തുറന്നില്ല, വാടക മുറി പൊളിച്ച് അകത്ത് കയറിയ പൊലീസ് കണ്ടത് മലയാളി യുവാവിന്റേയും യുപി സ്വദേശിനിയുടേയും മൃതദേഹങ്ങൾ
അയോധ്യയിൽ നടന്നത് രാജ്യത്തെ ഏറ്റവും വലിയ അമ്പലക്കൊള്ള, വമ്പൻ സ്രാവുകളെ സംരക്ഷിക്കുന്നു'; പ്രധാനമന്ത്രിക്ക് കത്തയച്ച് കെ.സി വേണുഗോപാൽ