മുന്‍ പാക് സൈനികന്‍ ജമ്മുകശ്മീരില്‍ അറസ്റ്റില്‍

Published : May 09, 2019, 11:26 PM ISTUpdated : May 09, 2019, 11:29 PM IST
മുന്‍ പാക് സൈനികന്‍ ജമ്മുകശ്മീരില്‍ അറസ്റ്റില്‍

Synopsis

മുഹമ്മദ് അഫ്സല്‍ എന്ന പാക് സൈനികനാണ്  ഇന്നലെ രാത്രി സാംബയില്‍ അറസ്റ്റിലായത്. ഇയാള്‍ അന്താരാഷ്ട്ര അതിര്‍ത്തി ലംഘിച്ചതായാണ് കണ്ടെത്തല്‍

ശ്രീനഗര്‍: മുന്‍ പാകിസ്താന്‍ സൈനികനെ ജമ്മുകശ്മീരിലെ സാംബയില്‍ നിന്നും ബിഎസ്എഫ് സംഘം അറസ്റ്റ് ചെയ്തു. മുഹമ്മദ് അഫ്സല്‍ എന്ന പാക് സൈനികനാണ്  ഇന്നലെ രാത്രി സാംബയില്‍ അറസ്റ്റിലായത്.

ഇയാള്‍ അന്താരാഷ്ട്ര അതിര്‍ത്തി ലംഘിച്ചതായാണ് കണ്ടെത്തല്‍. പാകിസ്താനിലെ ഷക്കര്‍ഖ സ്വദേശിയാണ് ഇയാള്‍. രണ്ട് മൊബൈല്‍ ഫോണുകള്‍ ഒരു ഇയര്‍ ഫോണ്‍, ഐഡന്‍റിറ്റി കാര്‍ഡ് എന്നിവ ഇയാളില്‍ നിന്നും കണ്ടെത്തിയതായി പൊലീസ് വ്യക്തമാക്കി. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മാധ്യമപ്രവർത്തകയെ ഉപദ്രവിച്ചെന്ന പരാതി, ദില്ലി എസിപി വിവേക് ഭഗത്തിന്റെ പ്രൊമോഷൻ ഉത്തരവ് അടിയന്തരമായി മരവിപ്പിച്ചു
ഗ്യാനേഷിൻ്റെ രാജിക്കായി 'ഇന്ത്യ' സഖ്യം ഒന്നിച്ചിറങ്ങുന്നു, ദില്ലിയിലെ തെരുവുകളിൽ ഇന്ന് പ്രക്ഷോഭം അലയടിക്കും; രാജ്യതലസ്ഥാനം സംഘർഷഭരിതമാകുമോ? ജാഗ്രത