മഹാരാഷ്ട്രയിൽ ബസ് ഇടിച്ച തകർത്ത മതിലിന്നടിയിൽപ്പെട്ട് പതിനൊന്നുകാരന് ദാരുണാന്ത്യം; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

Published : Nov 12, 2022, 10:46 AM IST
മഹാരാഷ്ട്രയിൽ ബസ് ഇടിച്ച തകർത്ത മതിലിന്നടിയിൽപ്പെട്ട് പതിനൊന്നുകാരന് ദാരുണാന്ത്യം; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

Synopsis

ബസ് പുറകിലേക്ക് എടുക്കുന്നതിനിടെ ഡിപ്പോയുടെ മതിൽ ഇടിച്ച് തകർക്കുകയായിരുന്നു. മതിൽ പൊളിഞ്ഞ് കുട്ടിയുടെ മുകളിലേക്ക് വീണു

മുംബൈ: മഹാരാഷ്ട്രയിലെ പാൽഘറിൽ ബസ് ഇടിച്ച് തകർന്ന മതിലിനടിയിൽപ്പെട്ട് പതിനൊന്നുകാരൻ മരിച്ചു. ജവഹർ ബസ് ഡിപ്പോയിൽ ആണ് സംഭവം. ബസ് പുറകിലേക്ക് എടുക്കുന്നതിനിടെ മതിലിൽ ഇടിക്കുകയായിരുന്നു. മതിൽ പൊളിഞ്ഞ് കുട്ടിയുടെ മുകളിലേക്ക് വീണു. ഗുജറാത്തിലെ രാജ്‍ക്കോട്ടിൽ നിന്ന് ബന്ധുക്കളെ കാണാൻ വന്നതായിരുന്നു മരിച്ച കുട്ടി. ഒപ്പം ഉണ്ടായിരുന്ന പതിനഞ്ചുകാരനും പരിക്കേറ്റു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. സംഭവത്തിൽ പൊലീസ് കേസെടുത്തു.
 

PREV
Read more Articles on
click me!

Recommended Stories

കേന്ദ്രമന്ത്രിയുടെ വിശദീകരണം പാർലമെന്റിൽ, 5.8 ലക്ഷം പേരെ ബാധിച്ചു, 827 കോടി തിരികെ നൽകി, ഇൻഡിഗോക്കെതിരെ നടപടി ഉറപ്പ്
കേസ് പിൻവലിക്കാൻ വരെ അതിജീവിതകളെ പ്രേരിപ്പിക്കുന്നു, നിർണായക നിരീക്ഷണവുമായി സുപ്രീംകോടതി; 'സ്ത്രീവിരുദ്ധ ഉത്തരവുകൾ ആശങ്ക'