'കണ്ണുകള്‍ ചൂഴ്‍ന്നെടുത്തു,വാല്‍ മുറിച്ച് മാറ്റി'; ഭീതി വിതച്ച പുലിയെ പ്രദേശവാസികള്‍ കൊന്നു

Published : May 31, 2019, 08:12 PM ISTUpdated : May 31, 2019, 08:20 PM IST
'കണ്ണുകള്‍ ചൂഴ്‍ന്നെടുത്തു,വാല്‍ മുറിച്ച് മാറ്റി'; ഭീതി വിതച്ച പുലിയെ പ്രദേശവാസികള്‍ കൊന്നു

Synopsis

ദിവസങ്ങള്‍ക്ക് മുമ്പ് പുലിയുടെ ആക്രമണത്തില്‍ പരിക്കേറ്റ ഗ്രാമവാസി ഇതുവരെ ഗുരുതരാവസ്ഥ മറികടന്നിട്ടില്ല. 

ദിസ്‍പൂര്‍: ആഴ്ചകളോളം തങ്ങളെ ഭീതിയിലാഴ്‍ത്തിയ പുലിയെ പ്രദേശവാസികള്‍ കൊന്നു.  കണ്ണുകള്‍ ചൂഴ്ന്നെടുക്കുകയും വാല്‍ മുറിച്ചുമാറ്റുകയും ചെയ്ത നിലയിലാണ് കെട്ടിത്തൂക്കിയ പുലിയുടെ മൃതദേഹം. ആസാമിലെ വെസേലിപതറിലാണ് സംഭവം. ആഴ്ചകളോളം തങ്ങളെ ഭീതിയിലാഴ്ത്തിയ പുലിയെ കൊല്ലാന്‍ നിര്‍ബന്ധിതരാകുകയായിരുന്നെന്ന് പ്രദേശവാസികള്‍ പറഞ്ഞു.

ദിവസങ്ങള്‍ക്ക് മുമ്പ് പുലിയുടെ ആക്രമണത്തില്‍ പരിക്കേറ്റ ഗ്രാമവാസി ഇതുവരെ ഗുരുതരാവസ്ഥ മറികടന്നിട്ടില്ല. തങ്ങളുടെ വളര്‍ത്തുമൃഗങ്ങളേയും പുലി ആക്രമിച്ചിരുന്നെന്ന് ഗ്രാമവാസികള്‍ പറയുന്നു. ഇത് സംബന്ധിച്ച് വനംവകുപ്പിന് നിരവധി പരാതി നല്‍കിയെങ്കിലും അവഗണനയായിരുന്നു ഫലമെന്ന് പ്രദേശവാസികള്‍ പറയുന്നു.


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'രഹസ്യമായി പ്രസവിച്ചു എന്ന് വരെ പറഞ്ഞു'; മനസ് തുറന്ന് നടി പൂനം കൗർ, രാഹുൽ ഗാന്ധിയുമായുള്ള ബന്ധത്തെ കുറിച്ചുള്ള ഗോസിപ്പുകളിലും പ്രതികരണം
ഇതിലും ഗതികെട്ടവൻ ആരേലും ഉണ്ടോ എന്ന് കള്ളന്റെ പക്ഷം, വീഡിയോ കണ്ടാൽ മറിച്ച് പറയാനാകില്ലെന്ന് നെറ്റിസൺസും