ബെം​ഗളൂരു വിമാനത്താവളത്തിൽ ലാൻഡിങ്ങിനിടെ വിമാനത്തിന്റെ താഴ്ഭാ​ഗം നിലത്തു തട്ടി അപകടം, ഒഴിവായത് വൻദുരന്തം, യാത്രക്കാർ സുരക്ഷിതർ

Published : May 21, 2026, 05:16 PM ISTUpdated : May 21, 2026, 06:16 PM IST
air india accident

Synopsis

അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് AI2651 വിമാനം. സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ് വ്യോമയാന വകുപ്പ്. 

ദില്ലി: ബംഗളൂരു കെംപെഗൗഡ വിമാനത്താവളത്തിൽ ലാൻഡിങ്ങിനിടെ വൻ അപകടത്തിൽ നിന്ന് രക്ഷപ്പെട്ട് എയർ ഇന്ത്യ വിമാനം. ദില്ലിയിൽ നിന്ന് ബെംഗളൂരിലേക്ക് വന്ന വിമാനത്തിന്റെ വാൽഭാഗം ലാൻഡിങ്ങിനിടെ റൺവേയിൽ തട്ടുകയായിരുന്നു. ലാൻഡിങ് ശ്രമത്തിനിടെ ഉണ്ടായ എയർ ടർബുലസിൽ വിമാനം അകപ്പെട്ടതോടെയാണ് സംഭവം. യാത്രക്കാരെല്ലാവരും സുരക്ഷിതരാണെന്ന് എയർ ഇന്ത്യ അറിയിച്ചു. എയർ ഇന്ത്യയുടെ AI2651 എന്ന വിമാനമാണ് അപകടത്തിൽ എന്ന് രക്ഷപ്പെട്ടത്. സംഭവത്തിൽ വ്യോമയാന മന്ത്രാലയം അന്വേഷണം പ്രഖ്യാപിച്ചു

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'മെലഡി' സമ്മാനിച്ചതിലെ വിവാ‍ദം; വീണ്ടും റീൽ പങ്കുവച്ച് നരേന്ദ്ര മോദി, രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്ത് എസ് ജയശങ്കർ
'പേടിക്കാനൊന്നുമില്ല'; എല്ലാം സെറ്റാണെന്ന് കേന്ദ്ര സർക്കാർ, രാജ്യത്ത് ഇന്ധന പ്രതിസന്ധിയില്ലെന്ന വാദവുമായി പെട്രോളിയം മന്ത്രാലയം