പട്രോളിംഗിനിടെ അമിത വേഗതയിലെത്തിയ കാറിടിച്ച് പൊലീസുകാരൻ മരിച്ചു

Published : Sep 19, 2023, 12:51 PM IST
പട്രോളിംഗിനിടെ അമിത വേഗതയിലെത്തിയ കാറിടിച്ച് പൊലീസുകാരൻ മരിച്ചു

Synopsis

പരിക്കേറ്റ ഡ്രൈവർ ഗോപാൽ ചികിത്സയിലാണ്. ഇവരെ ഇടിച്ച ശേഷം കാ‌ർ നിർത്താതെ പോയി. അതേസമയം, സംഭവത്തിൽ പ്രതികളെ കണ്ടെത്താൻ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. 

ദില്ലി: പട്രോളിംഗിനിടെ അമിത വേഗതയിലെത്തിയ കാറിടിച്ച് പൊലീസുകാരൻ മരിച്ചു. കിഴക്കൻ ദില്ലിയിൽ ദേശീയപാത 9-ലാണ് സംഭവമുണ്ടായത്. ഗംഗാശരൺ (54) എന്ന പൊലീസുകാരനാണ് കൊല്ലപ്പെട്ടത്. പരിക്കേറ്റ ഡ്രൈവർ ഗോപാൽ ചികിത്സയിലാണ്. ഇവരെ ഇടിച്ച ശേഷം കാ‌ർ നിർത്താതെ പോയി. അതേസമയം, സംഭവത്തിൽ പ്രതികളെ കണ്ടെത്താൻ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. 

'വെള്ളം കൊണ്ടുവരാൻ ആവശ്യപ്പെട്ടു, വിസമ്മതിച്ചപ്പോൾ ക്രൂരമർദനം': ഏഴ് എംബിബിഎസ് വിദ്യാർത്ഥികൾക്കെതിരെ കേസ്

കോഴിക്കോട് നിന്ന് കാണാതായ രണ്ട് പേരെ രണ്ടിടത്തായി മരിച്ച നിലയിൽ കണ്ടെത്തി

https://www.youtube.com/watch?v=Ko18SgceYX8

PREV
Read more Articles on
click me!

Recommended Stories

ഇന്ന് ഏഴാം ദിനം; ഇൻഡിഗോ വിമാന സർവീസ് പ്രതിസന്ധി തുടരുന്നു, സർവീസുകൾ റദാക്കിയേക്കും
ഫ്രാൻസ് മുതൽ ഓസ്ട്രേലിയ വരെ നടപ്പാക്കിയ നിയമം; എന്താണ് ലോക്സഭയിൽ അവതരിപ്പിച്ച റൈറ്റ് ടു ഡിസ്കണക്റ്റ് ബിൽ?