പോപ്പുലർ ഫ്രണ്ടിനായി ഹവാല ഇടപാട്: മലയാളി അടക്കം അഞ്ച് പേരെ എൻഐഎ അറസ്റ്റ് ചെയ്തു

Published : Mar 07, 2023, 08:25 PM IST
പോപ്പുലർ ഫ്രണ്ടിനായി ഹവാല ഇടപാട്: മലയാളി അടക്കം അഞ്ച് പേരെ എൻഐഎ അറസ്റ്റ് ചെയ്തു

Synopsis

അറസ്റ്റിലായ മറ്റുള്ളവർ കർണാടക സ്വദേശികളാണ്. ബീഹാറിലെ കേസിലെ അന്വേഷണത്തിലാണ് എൻഐഎ നടപടി.

ദില്ലി : പോപ്പുലർ ഫ്രണ്ടിനായി ഹവാലാ ഇടപാട് നടത്തിയ മലയാളി അടക്കം അഞ്ച് പേരെ എൻ ഐ എ അറസ്റ്റ് ചെയ്തു. കാസർകോട് സ്വദേശി അബിദ് കെ എം അടക്കം അഞ്ച് പേരാണ് അറസ്റ്റിലായത്. അറസ്റ്റിലായ മറ്റുള്ളവർ കർണാടക സ്വദേശികളാണ്. ബീഹാറിലെ കേസിലെ അന്വേഷണത്തിലാണ് എൻഐഎ നടപടി. വിദേശത്ത് നിന്ന് അനധികൃതമായി എത്തിയ പണം ഇവരുടെ ബാങ്ക് അക്കൌണ്ടിൽ അടക്കം എത്തിയെന്നും ഈ പണം പിഎഫ്ഐയ്ക്കായി ഉപയോഗിച്ചെന്നുമാണ് എൻഐഎ കണ്ടെത്തൽ.

Read More : കളമശേരിയിൽ പുഴയിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു

PREV
click me!

Recommended Stories

എഐപിസി ചെയർമാൻ പ്രവീൺ ചക്രവർത്തി വിജയ്‌യുമായി കൂടിക്കാഴ്ച നടത്തി
ഒടുവിൽ മൗനം വെടിഞ്ഞ് ഇൻഡിഗോ സിഇഒ, 'ഇന്ന് 1000ത്തിലധികം സർവീസ് റദ്ദാക്കി, പരിഹാരം വൈകും, ഡിസംബർ 15 നുള്ളിൽ എല്ലാം ശരിയാകും'