സുഹൃത്തുക്കൾക്കൊപ്പം കുളിക്കാൻ ഇറങ്ങിയപ്പോൾ ഒഴുക്കിൽപ്പെടുകയായിരുന്നു.

ദില്ലി : കളമശ്ശേരി മുട്ടാർ പുഴയിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു. ആലുവ കമ്പനിപ്പടി സ്വദേശി ആദിദേവ്(13) ആണ് മരിച്ചത്. എട്ടാം ക്ലാസ്സ്‌ വിദ്യാർത്ഥി ആണ് ആദിദേവ്. സുഹൃത്തുക്കൾക്കൊപ്പം കുളിക്കാൻ ഇറങ്ങിയപ്പോൾ ഒഴുക്കിൽപ്പെടുകയായിരുന്നു. അഗ്നിരക്ഷ സേനയെത്തി മൃതദ്ദേഹം കണ്ടെടുത്തു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Read More : 'കൺവീനറുടെ വരവ് സർക്കാരിനെ കുഴപ്പത്തിലാക്കാൻ', തടയുമെന്ന ഇപിയുടെ വെല്ലുവിളി ഏറ്റെടുക്കുന്നുവെന്ന് വി ഡി സതീശൻ