
ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും തമിഴ്നാട്ടിലേക്ക്. ഈ മാസം 28ന് മധുരയിൽ വെച്ച് പൊതുയോഗം നടക്കും. തിരുപ്പരൻകുന്ത്രം ദീപം തെളിക്കൽ വിവാദതിന് ശേഷമുള്ള ആദ്യ മധുര സന്ദർശനമാണിത്. കഴിഞ്ഞ മാസം മോദിയുടെ റാലി മധുരയിൽ നടത്താൻ ആലോചിച്ചിരുന്നെങ്കിലും എഐഎഡിഎംകെ എതിർത്തിരുന്നു. തുടർന്ന് ചെന്നൈയിൽ ആയിരുന്നു റാലി നടത്തിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam