
തൃശ്ശൂർ: തൃശ്ശൂർ നഗരത്തിലെ ശക്തൻ ബസ്റ്റാൻഡിൽ എൽ ഡി എഫ് കൗൺസിലർമാരുടെ പ്രതിഷേധം. സ്ഥലത്ത് നേരത്തെ സ്ഥാപിച്ച ഡിവൈഡറുകൾ എടുത്തുമാറ്റിയത്, മെയർ ബസ് ഉടമകളിൽ നിന്ന് പണം വാങ്ങിയെന്ന് ആരോപിച്ചാണ് പ്രതിഷേധം നടത്തിയത്. സ്ഥാപിച്ച ഡിവൈഡറുകൾ എൽ ഡി എഫ് കൗൺസിലർമാർ പുനസ്ഥാപിച്ചിരുന്നു. അതേസമയം സ്ഥലത്ത് ഓട്ടോ ഡ്രൈവർമാരുമായും പൊലീസുമായി പ്രതിഷേധക്കാർ വാക്കു തർക്കം ഉണ്ടായി. സംഭവത്തിൽ ഒരു ഓട്ടോ ഡ്രൈവറെ അറസ്റ്റ് ചെയ്തു നീക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam