ട്രാക്കിൽ വന്യമൃ​ഗങ്ങൾ അപകടത്തിലാകുന്ന സംഭവം; എഐ സാങ്കേതിക വിദ്യ ഉപയോ​ഗപ്പെടുത്താൻ റെയിൽവേ

Published : Dec 23, 2025, 09:11 PM IST
indian railway

Synopsis

ട്രാക്കിൽ വന്യമൃ​ഗങ്ങൾ അപകടത്തിൽപ്പെടുന്നത് തുടരുന്ന സാഹചര്യത്തിൽ ഇത് തടയാൻ എഐ സാങ്കേതിക വിദ്യ ഉപയോ​ഗപ്പെടുത്തുമെന്ന് റെയിൽവേ. വന്യമൃ​ഗ സാധ്യതയുള്ള മേഖലകളിൽ എഐ ഇൻട്രൂഷൻ ഡിറ്റക്ഷൻ സിസ്റ്റം സ്ഥാപിക്കും.

ദില്ലി: റെയിൽവേ ട്രാക്കിൽ വന്യമൃ​ഗങ്ങൾ അപകടത്തിൽപ്പെടുന്നത് തുടരുന്ന സാഹചര്യത്തിൽ ഇത് തടയാൻ എഐ സാങ്കേതിക വിദ്യ ഉപയോ​ഗപ്പെടുത്തുമെന്ന് റെയിൽവേ. വന്യമൃ​ഗ സാധ്യതയുള്ള മേഖലകളിൽ എഐ ഇൻട്രൂഷൻ ഡിറ്റക്ഷൻ സിസ്റ്റം സ്ഥാപിക്കും. ഇതുവഴി വന്യമൃ​ഗങ്ങളുണ്ടെങ്കിൽ അര കിലോമീറ്റർ മുൻപേ ലോക്കോ പൈലറ്റുമാർക്ക് മുന്നറിയിപ്പ് ലഭിക്കും. പരീക്ഷണാടിസ്ഥാനത്തിൽ വടക്ക് കിഴക്കൻ റെയിൽവേയിൽ 141 കിലോമീറ്ററിൽ ഇത് സ്ഥാപിച്ചത് വിജയകരമാണ്. രാജ്യത്താകെ 1122 കിമീ ദൂരത്തിൽ സംവിധാനം സ്ഥാപിക്കുമെന്നും റെയിൽവേ അറിയിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

യാത്രക്കാർ ഹാപ്പിയാകും! കേരളത്തിൽ 7 'അമൃത് ഭാരത്' സ്റ്റേഷൻ, രാജ്യത്താകെ 172 റെയിൽവേ സ്റ്റേഷനുകൾ നവീകരിച്ചെന്ന് റെയിൽവേ
ദില്ലിയിൽ ഐഎൻഎ ഫ്ലൈഓവറിന് സമീപം വൻ തീപിടുത്തം; അഗ്നിബാധ എൻഡിഎംസി ഗോഡൗണിൽ, അണയ്ക്കാൻ തീവ്രശ്രമം