മുംബൈയിൽ യുദ്ധക്കപ്പലിൽ നാവികൻ വെടിയേറ്റ് മരിച്ച നിലയിൽ

Web Desk   | Asianet News
Published : Jan 10, 2021, 03:51 PM IST
മുംബൈയിൽ യുദ്ധക്കപ്പലിൽ നാവികൻ വെടിയേറ്റ് മരിച്ച നിലയിൽ

Synopsis

പുലർച്ചെയാണ് മൃതദേഹം കണ്ടെത്തിയത്. സർവീസ് തോക്ക് സമീപത്തുണ്ടായിരുന്നു

മുംബൈ: യുദ്ധക്കപ്പലിൽ നാവികനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. മുംബൈ തീരത്ത് INS Betwa യിൽ ജോലി ചെയ്യുകയായിരുന്ന രമേശ് ചൗധരി എന്നയാളാണ് മരിച്ചത്. 

പുലർച്ചെയാണ് മൃതദേഹം കണ്ടെത്തിയത്. സർവീസ് തോക്ക് സമീപത്തുണ്ടായിരുന്നു. ആത്മഹത്യയാണോ എന്ന് നാവിക സേനയുടെ പ്രസ്താവനയിൽ പറഞ്ഞിട്ടില്ല. 

Read Also: സെക്സ് റാക്കറ്റുകൾ തമ്മിൽ കുടിപ്പക, വീടാക്രമണം; കേസെടുത്ത പൊലീസിന് നേരെ ആക്രമണം; ദൃശ്യങ്ങൾ പുറത്ത്...

 

PREV
click me!

Recommended Stories

ഇന്ന് ഏഴാം ദിനം; ഇൻഡിഗോ വിമാന സർവീസ് പ്രതിസന്ധി തുടരുന്നു, സർവീസുകൾ റദാക്കിയേക്കും
ഫ്രാൻസ് മുതൽ ഓസ്ട്രേലിയ വരെ നടപ്പാക്കിയ നിയമം; എന്താണ് ലോക്സഭയിൽ അവതരിപ്പിച്ച റൈറ്റ് ടു ഡിസ്കണക്റ്റ് ബിൽ?