‌‌ശാസ്ത്രജ്ഞനും എഴുത്തുകാരനുമായ നെല്ലൈ എസ്‌ മുത്തു അന്തരിച്ചു; അബ്ദുൽ കലാമിന്റെ അടുത്ത സുഹൃത്ത്, സംസ്കാരം മധുരയിൽ

Published : Jun 16, 2025, 01:49 PM IST
nellai s muthu

Synopsis

തമിഴ്നാട് സർക്കാരിന്റെ 4 പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്. സംസ്കാരം മധുരയിൽ നടക്കും.

ചെന്നൈ: ശാസ്ത്രജ്ഞനും എഴുത്തുകാരനുമായ നെല്ലൈ എസ്‌ മുത്തു (74) അന്തരിച്ചു. തിരുവനന്തപുരത്ത് വെച്ചായിരുന്നു അന്ത്യം. മുൻ രാഷ്‌ട്രപതി അബ്ദുൽ കലാമിന്റെ അടുത്ത സുഹൃത്ത് ആയിരുന്നു. ഐഎസ്ആർഒയിൽ 1973 മുതൽ കലാമിനൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. ശാസ്ത്ര വിഷയങ്ങളിൽ നിരവധി പുസ്തകങ്ങളും നോവലുകളും എഴുതി. തമിഴ്നാട് സർക്കാരിന്റെ 4 പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്. സംസ്കാരം മധുരയിൽ നടക്കും.

PREV
Read more Articles on
click me!

Recommended Stories

എഐപിസി ചെയർമാൻ പ്രവീൺ ചക്രവർത്തി വിജയ്‌യുമായി കൂടിക്കാഴ്ച നടത്തി
ഒടുവിൽ മൗനം വെടിഞ്ഞ് ഇൻഡിഗോ സിഇഒ, 'ഇന്ന് 1000ത്തിലധികം സർവീസ് റദ്ദാക്കി, പരിഹാരം വൈകും, ഡിസംബർ 15 നുള്ളിൽ എല്ലാം ശരിയാകും'