സിക്കിം മണ്ണിടിച്ചിൽ: കാണാതായ സൈനികന്റെ മൃത​ദേഹം കണ്ടെത്തി, മറ്റ് 5 പേർക്കായി തെരച്ചിൽ തുടർന്ന് കരസേന

Published : Jun 08, 2025, 07:51 AM ISTUpdated : Jun 08, 2025, 07:52 AM IST
sikkim landslide

Synopsis

സിക്കിമിലെ മണ്ണിടിച്ചിലിൽ കാണാതായ ലക്ഷദ്വീപ് സ്വദേശിയായ സൈനികൻ പി കെ സൈനുദ്ദീൻ്റെ മൃതദേഹം കണ്ടെത്തി.

ദില്ലി: സിക്കിമിലെ മണ്ണിടിച്ചിലിൽ കാണാതായ ലക്ഷദ്വീപ് സ്വദേശിയായ സൈനികൻ പി കെ സൈനുദ്ദീൻ്റെ മൃതദേഹം കണ്ടെത്തി. ആന്ത്രോത്ത് ദ്വീപ് സ്വദേശിയാണ് സൈനുദ്ദീൻ. മണ്ണിൽ പുതഞ്ഞ നിലയിൽ എട്ട് അടി താഴ്ചയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം മറ്റു നടപടികൾക്കായി മാറ്റി. രണ്ട് ദിവസത്തിനുളളിൽ മൃതദേഹം ലക്ഷദ്വീപിൽ എത്തിക്കുമെന്ന് കരസേന വൃത്തങ്ങൾ അറിയിച്ചു. കാണാതായ മറ്റു അഞ്ചു പേർക്കായി തെരച്ചിൽ തുടരുന്നതായും ഇന്ത്യൻ കരസേന വ്യക്തമാക്കി.

PREV
Read more Articles on
click me!

Recommended Stories

സർവീസുകൾ കൂട്ടത്തോടെ വെട്ടി, വിമാനത്താവളങ്ങളിൽ കുടുങ്ങി ആയിരങ്ങൾ; ഇൻ്റിഗോയെ വിമർശിച്ച് കേന്ദ്രമന്ത്രി; കേന്ദ്രത്തെ പഴിച്ച് രാഹുൽ ഗാന്ധി
കാത്രജ് ബൈപ്പാസിലെ വേഗപരിധി പരിഷ്കരിച്ചു; അപകടത്തിന് പിന്നാലെ 30 കിലോമീറ്റര്‍ ആക്കിയ പരിധി 40 ആക്കി ഉയർത്തിയെന്ന് പൂനെ പോലീസ്