ഓണക്കാലത്ത് കേരളത്തിന് സ്പെഷ്യൽ ട്രെയിനുകൾ; അനുവദിച്ചത് നൂറിലേറെ സർവീസുകൾ

Published : Jul 06, 2026, 02:46 PM IST
Aswini Vaishnav

Synopsis

നൂറിലേറെ സർവീസുകൾ അനുവദിച്ചതായി അശ്വിനി വൈഷ്ണവ് അറിയിച്ചു. റൂട്ടുകൾ ഉടൻ നിശ്ചയിക്കും.

തിരുവനന്തപുരം: ഓണക്കാലത്ത് കേരളത്തിന് സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ചതായി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. നൂറിലേറെ സർവീസുകൾ അനുവദിച്ചതായി അശ്വിനി വൈഷ്ണവ് അറിയിച്ചു. റൂട്ടുകൾ ഉടൻ നിശ്ചയിക്കും.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

2 ഭാര്യമാരേയും മകളേയും കൊന്നു, ജയിലിൽ കഴിഞ്ഞത് 37 വർഷം, ഒടുവിൽ സായ്ബണ്ണ പുറത്തേക്ക്, ജോലിയും സ്ഥലവും നഷ്ടമായതിൽ നിരാശയെന്ന് പ്രതികരണം
'ചെറിയ വിടവിൽ കൂടി സ്പർശിക്കാൻ ശ്രമം',ട്രെയിൻ യാത്രക്കിടെ വയോധികരിൽ നിന്ന് നേരിടേണ്ടി വന്ന ദുരനുഭവം വ്യക്തമാക്കി വിദ്യാർത്ഥിനി