പുതുച്ചേരി ലഫ്റ്റനന്‍റ് ഗവര്‍ണറായി തമിഴ്സൈ സൗന്ദര്‍രാജൻ സ്ഥാനമേറ്റു

Published : Feb 18, 2021, 01:30 PM IST
പുതുച്ചേരി ലഫ്റ്റനന്‍റ് ഗവര്‍ണറായി തമിഴ്സൈ സൗന്ദര്‍രാജൻ സ്ഥാനമേറ്റു

Synopsis

വിശ്വാസവോട്ടെടുപ്പ് നടത്തണമെന്ന പ്രതിപക്ഷ ആവശ്യത്തിൽ ഗവർണർ ഉടൻ തീരുമാനമെടുക്കും...

ദില്ലി: രാഷ്ട്രീയ പ്രതിസന്ധികള്‍ക്കിടെ പുതുച്ചേരി ലഫ്റ്റനന്‍റ് ഗവര്‍ണറായി തമിഴ്സൈ സൗന്ദര്‍രാജന് സ്ഥാനമേറ്റു. വിശ്വാസവോട്ടെടുപ്പ് നടത്തണമെന്ന പ്രതിപക്ഷ ആവശ്യത്തിൽ ഗവർണർ ഉടൻ തീരുമാനമെടുക്കും. വിമത എംഎൽഎമാരെ അനുനയിപ്പിക്കാനുള്ള ശ്രമത്തിലാണ് കോൺഗ്രസ്. അണ്ണാഡിഎംകെ, എന്‍ ആര്‍ കോണ്ഗ്രസ് എംഎല്‍എമാരുമായി ചര്‍ച്ചയ്ക്ക് ശ്രമം തുടങ്ങി. എന്നാൽ കൂടുതൽ കോൺഗ്രസ് എംഎൽഎമാർ കൂടി പിന്തുണ പിൻവലിക്കുമെന്ന് ബിജെപി അവകാശപ്പെട്ടു. സർക്കാരിന് ഭൂരിപക്ഷം നഷ്ടമായെന്നും ഉടന്‍ സഭ വിളിച്ചുചേര്‍ക്കണമെന്നുമാണ് പ്രതിപക്ഷ ആവശ്യപ്പെടുന്നത്. 

PREV
click me!

Recommended Stories

'ഭ‌‌ർത്താവിനെയും സഹോദരിയെയും കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടു, ഇതിന് ശിക്ഷയായി സാനിറ്റൈസ‍ർ കുടിപ്പിച്ചു'; പരാതി നൽകി വനിതാ കോൺസ്റ്റബിൾ
ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും ഗ്രിൽ ചെയ്യാൻ വിറകും കൽക്കരിയും വേണ്ട; വ്യാപാര സ്ഥാപനങ്ങൾക്ക് കർശന നിർദേശവുമായി ദില്ലി പൊല്യൂഷൻ കൺട്രോൾ കമ്മിറ്റി