കേന്ദ്രത്തിന്റെ നിർണായക തീരുമാനം; ക്യാബിനറ്റ് സെക്രട്ടറിയുടെയും ആഭ്യന്തര സെക്രട്ടറിയുടെയും കാലാവധി നീട്ടി

Published : Aug 05, 2026, 04:35 PM IST
pm modi launches nasha mukt yuva viksit bharat campaign 1 crore youth join

Synopsis

കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറിയുടെയും ആഭ്യന്തര സെക്രട്ടറിയുടെയും കാലാവധി ഒരു വർഷം കൂടി നീട്ടി. ആഗസ്റ്റ് അവസാനം ഇരുവരും വിരമിക്കാൻ ഇരിക്കെയാണ് കേന്ദ്ര നീക്കം.

ദില്ലി: കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറിയുടെയും ആഭ്യന്തര സെക്രട്ടറിയുടെയും കാലാവധി നീട്ടി. ഒരു വർഷം കൂടിയാണ് കാലാവധി നീട്ടിയിരിക്കുന്നത്. ക്യാബിനറ്റ് സെക്രട്ടറി ടിവി സോമനാഥന്റെയും ആഭ്യന്തര സെക്രട്ടറി ഗോവിഡ് മോഹന്റെയും കാലാവധിയാണ് നീട്ടിയത്. ആഗസ്റ്റ് അവസാനം ഇരുവരും വിരമിക്കാൻ ഇരിക്കെയാണ് കേന്ദ്ര നീക്കം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'ഇത് ആത്മഹത്യയ്ക്ക് തുല്യമാണ്, വെള്ളം കുടിക്കൂ'; നിരാഹാരമിരിക്കുന്ന വിദ്യാർഥി നേതാവിനോട് വാങ്ചുക്, അനുസരിച്ച് നേതാവ്; ഝാർഖണ്ഡിൽ സമരം തുടരുന്നു
മംഗളൂരുവിലെ കോളേജില്‍ റാഗിംഗ്; സീനിയർ വിദ്യാർത്ഥികൾ രണ്ട് മലയാളി വിദ്യാർത്ഥികളെ ആക്രമിച്ചതായി പരാതി, 6 പേർ അറസ്റ്റിൽ