അതിർത്തി വീണ്ടും അശാന്തം; പുൽവാമയിൽ മൂന്ന് ഭീകരരെ സൈന്യം വധിച്ചു, ജമ്മുവിൽ ഡ്രോൺ സാന്നിദ്ധ്യം

By Web TeamFirst Published Jul 14, 2021, 9:22 AM IST
Highlights

ഇതിനിടെ അന്താരാഷ്ട്ര അതിർത്തിയിൽ വീണ്ടും ഡ്രോൺ സാന്നിധ്യം കണ്ടെത്തി. അർണിയ മേഖലയിലാണ് ഡ്രോൺ കണ്ടത്. ഇന്നലെ രാത്രിയാണ് സംഭവം.

ശ്രീനഗ‌‌ർ: ജമ്മു കശ്മീരിലെ പുൽവാമയിൽ സുരക്ഷ സേനയും ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് ഭീകരരെ വധിച്ചു. പാകിസ്ഥാനി ലക്ഷർ ഇ ത്വയ്ബ കമാൻഡർ അബു ഹുറൈറ എന്ന ഐജാസ് കൊല്ലപ്പെട്ടതായി കശ്മീർ ഐജിപി അറിയിച്ചു. നാല് ഭീകരരായിരുന്നു സ്ഥലത്തുണ്ടായിരുന്നത് എന്നാണ് വിവരം നാലാമനായി തെരച്ചിൽ തുടരുകയാണ്. 

Pakistani LeT Commander Aijaz alias Abu Huraira was killed along with 2 local terrorists: IGP Kashmir to ANI

— ANI (@ANI)

ഇതിനിടെ അന്താരാഷ്ട്ര അതിർത്തിയിൽ വീണ്ടും ഡ്രോൺ സാന്നിധ്യം കണ്ടെത്തി. അർണിയ മേഖലയിലാണ് ഡ്രോൺ കണ്ടത്. ഇന്നലെ രാത്രിയാണ് സംഭവം.

 

Jammu & Kashmir: Security personnel deployed in Pulwama town where an encounter broke out earlier today. Operation underway.

(Visuals deferred by unspecified time) pic.twitter.com/V4agNs0OeT

— ANI (@ANI)
click me!