'ദലൈ ലാമക്കെതിരെ പോക്സോ കേസ് എടുക്കണം'; ഹർജി തള്ളി ദില്ലി ഹൈക്കോടതി, ഹർജി നൽകിയത് സന്നദ്ധ സംഘടന

Published : Jul 09, 2024, 02:48 PM IST
'ദലൈ ലാമക്കെതിരെ പോക്സോ കേസ് എടുക്കണം'; ഹർജി തള്ളി ദില്ലി ഹൈക്കോടതി, ഹർജി നൽകിയത് സന്നദ്ധ സംഘടന

Synopsis

സംഭവത്തിൽ ദലൈലാമ മാപ്പ് അപേക്ഷിച്ചെന്നും തമാശയായി ചെയ്ത് കാര്യമാണ് ഇതെന്ന് അദ്ദേഹം വിശദീകരിച്ചെന്നും കോടതി വ്യക്തമാക്കി. 

ദില്ലി: ആത്മീയ ആചാര്യൻ ദലൈ ലാമക്കെതിരെ പോക്സോ കേസ് എടുക്കണമെന്ന ഹർജി തള്ളി ദില്ലി ഹൈക്കോടതി. ഒരു കുട്ടിയുടെ നാവിൽ ചുംബിച്ച സംഭവത്തിലാണ് നടപടി ആവശ്യപ്പെട്ട് ഹർജി എത്തിയത്. കുട്ടികളുടെ അവകാശങ്ങൾക്കായി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനകളാണ് ഹർജി നൽകിയത്. സംഭവത്തിൽ ദലൈലാമ മാപ്പ് അപേക്ഷിച്ചെന്നും തമാശയായി ചെയ്ത് കാര്യമാണ് ഇതെന്ന് അദ്ദേഹം വിശദീകരിച്ചെന്നും കോടതി വ്യക്തമാക്കി. 

ഇരുകൈകാലുകളിലും 4 പേർ തൂക്കിപ്പിടിച്ച് വടികൊണ്ട് ആഞ്ഞടിച്ചു, ബം​ഗാളിൽ യുവതി ആൾക്കൂട്ട മർദ്ദനത്തിനിരയായി

https://www.youtube.com/watch?v=Ko18SgceYX8

PREV
click me!

Recommended Stories

മലയാളി യുവതിയുടെ പരാതിയിൽ ട്വിസ്റ്റ്, നാട്ടിൽ വന്നപ്പോൾ കഴുത്തിലെ മുറിപ്പാട് കണ്ട കാമുകനോട് പറഞ്ഞത് പച്ചക്കള്ളം; ബെംഗളൂരു ബലാത്സംഗ പരാതി വ്യാജം
'സ്ത്രീകള്‍ക്ക് ധനസഹായം, സൗജന്യ യാത്ര' എല്ലാം കൈക്കൂലി', സിദ്ധരാമയ്യയുടെ തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ സുപ്രീം കോടതി നോട്ടീസ്