അടുക്കളപ്പാത്രത്തിനുള്ളിൽ തല കുടുങ്ങിയ മൂന്നുവയസ്സുകാരനെ രക്ഷ​പ്പെടുത്തി

Web Desk   | Asianet News
Published : Dec 12, 2019, 01:06 PM IST
അടുക്കളപ്പാത്രത്തിനുള്ളിൽ തല കുടുങ്ങിയ മൂന്നുവയസ്സുകാരനെ രക്ഷ​പ്പെടുത്തി

Synopsis

ഒന്നരമണിക്കൂർ നീണ്ട പരിശ്രമത്തിന് ശേഷമാണ് കലം മുറിക്കാൻ സാധിച്ചതെന്ന് ​ഗ്രാമീണർ സാക്ഷ്യപ്പെടുത്തുന്നു.

രാജസ്ഥാൻ: രാജസ്ഥാനിലെ ജെയ്ലോറിൽ രണ്ട് വയസ്സുള്ള ആൺകുട്ടിയുടെ തല കലത്തിനുള്ളിൽ കുടുങ്ങി. പാത്രം മുറിച്ചാണ് ​ഗ്രാമീണർ കുട്ടിയുടെ തല പുറത്തെടുത്തത്. കുട്ടിയുടെ നിലവിളി കേട്ട് ​ഗ്രാമീണർ ഓടിക്കൂടുകയായിരുന്നു. ഒന്നരമണിക്കൂർ നീണ്ട പരിശ്രമത്തിന് ശേഷമാണ് കലം മുറിക്കാൻ സാധിച്ചതെന്ന് ​ഗ്രാമീണർ സാക്ഷ്യപ്പെടുത്തുന്നു. പരിക്കൊന്നുമില്ലാതെ കുട്ടിയെ രക്ഷപ്പെടുത്താൻ സാധിച്ചതായി ​രക്ഷാപ്രവർത്തനത്തിന് സഹായിച്ചവരിലൊരാൾ വ്യക്തമാക്കി. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സി.ജെ. റോയിയുടെ മരണത്തിന് കാരണം 'നികുതി ഭീകരത'യോ...; വി.ജി. സിദ്ധാർഥയുടെ മരണത്തിന്റെ ഞെട്ടൽ മാറും മുമ്പേ മറ്റൊരു ബിസിനസ് പ്രമുഖന്‍റെ മരണം
ടിഷ്യൂ പേപ്പറിൽ ഹൈജാക്ക് ഭീഷണി, കുവൈറ്റ്- ദില്ലി ഇൻഡിഗോ വിമാനം അടിയന്തരമായി വഴിതിരിച്ചുവിട്ടു