ജമ്മുകശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ;  2 ഭീകരരെ വധിച്ചു

Published : Jun 30, 2020, 09:04 AM ISTUpdated : Jun 30, 2020, 09:17 AM IST
ജമ്മുകശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ;  2 ഭീകരരെ വധിച്ചു

Synopsis

പ്രദേശത്ത് ഭീകരര്‍ ഒളിച്ചിരിക്കുന്നെന്ന വിവരത്തെത്തുടര്‍ന്ന് പൊലീസും സുരക്ഷാ സേന നടത്തിയ തിരച്ചിലിനിടെയാണ് 2 ഭീകരരെ വധിച്ചത്

കശ്മീര്‍: ജമ്മുകശ്മീരിലെ അനന്ത് നാഗിൽ വീണ്ടും ഏറ്റുമുട്ടൽ. വാഗ്മ പ്രദേശത്ത് ഭീകരര്‍ ഒളിച്ചിരിക്കുന്നെന്ന വിവരത്തെത്തുടര്‍ന്ന് പൊലീസും സുരക്ഷാ സേനയും നടത്തിയ തിരച്ചിലിനിടെയാണ് 2 ഭീകരരെ വധിച്ചത്. ഇവര്‍ ജമ്മുകശ്മീർ ഐഎസ് ഭീകരരാണെന്നാണ് വിവരം. 

ഒളിച്ചിരുന്ന ഭീകരരിൽ കഴിഞ്ഞ ദിവസം ബീജ്പഹാരയിൽ സിആർപിഎഫ് സംഘത്തിന് നേരെ ആക്രമണം നടത്തിയ സാഹിദ് ദാസ് എന്ന ഭീകരനും ഉൾപ്പെടുന്നതായി പൊലീസ് വ്യക്തമാക്കി. ഇയാളെ വധിച്ചതായും മറ്റുള്ളവര്‍ക്കായി തിരച്ചില്‍ തുടരുന്നതായും സൈന്യം വ്യക്തമാക്കി. ബീജ്പഹാരയിൽ നടന്ന ആക്രമണത്തിൽ സിആർപിഎഫ് ജവാനും ഒരു കുട്ടിയും കൊല്ലപ്പെട്ടിരുന്നു. 

ഹോങ്കോങ്ങിനുമേൽ പിടിമുറുക്കി ചൈന, സുരക്ഷാ നിയമം പാസാക്കി

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ട്രംപിന്റെ വ്യക്തിപരമായ പ്രതിബദ്ധതയ്ക്ക് നന്ദി, സ്ത്രീകൾക്കും യുവജനങ്ങൾക്കും ഏറെ പ്രയോജനം ചെയ്യുന്ന കരാർ; പ്രധാനമന്ത്രി
മോൺസൺ മാവുങ്കൽ സുപ്രീം കോടതിയിൽ; ബലാത്സം​ഗ കേസിൽ വിചാരണ തടയണമെന്ന് ആവശ്യം, ഹർജി സമർപ്പിച്ചു