രാഹുൽ ഗാന്ധി സിദ്ദിഖ് കാപ്പന്റെ കുടുംബത്തെ കണ്ടതിനെതിരെ യോഗി ആദിത്യനാഥ്

Published : Oct 23, 2020, 06:37 PM IST
രാഹുൽ ഗാന്ധി  സിദ്ദിഖ് കാപ്പന്റെ കുടുംബത്തെ കണ്ടതിനെതിരെ യോഗി ആദിത്യനാഥ്

Synopsis

ഹാഥ്റസിസിലേക്ക് പോകും വഴി അറസ്റ്റിലായ മലയാളി മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പൻറെ കുടുംബം രാഹുൽ ഗാന്ധിയെ കണ്ടതിനെതിരെ യോഗി ആദിത്യനാഥ്. 

പറ്റ്ന: ഹാഥ്റസിസിലേക്ക് പോകും വഴി അറസ്റ്റിലായ മലയാളി മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പൻറെ കുടുംബം രാഹുൽ ഗാന്ധിയെ കണ്ടതിനെതിരെ യോഗി ആദിത്യനാഥ്. വിഭജനമുണ്ടാക്കാൻ നോക്കുന്നവരെ കോൺഗ്രസ് പിന്തുണയ്ക്കുകയാണെന്ന് യോഗി ആദിത്യനാഥ് ബീഹാറിൽ തെരഞ്ഞെടുപ്പ് റാലിയിൽ പറഞ്ഞു. 

പോപ്പുലർ ഫ്രണ്ട് ഹാഥ്റസിൽ പ്രശ്നമുണ്ടാക്കാൻ ശ്രമിച്ചു. ഇത്തരക്കാരെ കോൺഗ്രസും സമാജ്വാദി പാർട്ടിയും സഹായിക്കുകയാണെന്നും യുപി മുഖ്യമന്ത്രി ആരോപിച്ചു. സിദ്ദിഖ് കാപ്പനെ മോചിപ്പിക്കാൻ ഇടപെടണമെന്ന് കുടുംബം രാഹുൽ ഗാന്ധി കേരളത്തിലുള്ളപ്പോൾ നേരിൽ കണ്ട് ആവശ്യപ്പെട്ടിരുന്നു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

യോ​ഗി ആദിത്യനാഥിന് നേരെ പാഞ്ഞടുത്ത് പശു, സുരക്ഷാ ഉദ്യോ​ഗസ്ഥർ ത‍ടഞ്ഞതോടെ അപകടം ഒഴിവായി, ഉദ്യോ​ഗസ്ഥന് സസ്പെൻഷൻ
ബംഗ്ലാദേശിന്‍റെ പ്രസ്താവനയിൽ ഇന്ത്യയ്ക്ക് കടുത്ത അതൃപ്തി; വീണ്ടും വിശദീകരണവുമായി ബംഗ്ലാദേശ് പൊലീസ്