LIVE NOW
Published : Sep 26, 2026, 06:27 AM ISTUpdated : Sep 26, 2026, 11:32 AM IST

'വിവാദങ്ങളിൽ പരിഭ്രാന്തരായി', തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ജയറാം രമേശ്, ഭരണ​ഘടനാ വിരുദ്ധമായി പ്രവർത്തിച്ചെന്ന് വിമർശനം

Summary

ഈ വർഷത്തെ ഓണം ബംപർ നറുക്കെടുപ്പ് ഇന്ന്. 30 കോടി രൂപയാണ് ഒന്നാം സമ്മാനം. ലോട്ടറി വകുപ്പ് അച്ചടിച്ച 90 ലക്ഷം ടിക്കറ്റുകളും വിറ്റഴിഞ്ഞു. 20 ലക്ഷം ടിക്കറ്റുകൾ വിറ്റ പാലക്കാട് ആണ് വിൽപനയിൽ മുന്നിൽ. ഉച്ചയ്ക്ക് 1.30 നാണ് നറുക്കെടുപ്പ്.

Jairam Ramesh - criticises election commission alleges unconstitutional functioning

11:32 AM (IST) Sep 26

'വിവാദങ്ങളിൽ പരിഭ്രാന്തരായി', തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ജയറാം രമേശ്, ഭരണ​ഘടനാ വിരുദ്ധമായി പ്രവർത്തിച്ചെന്ന് വിമർശനം

തെരഞ്ഞെടുപ്പ് കമ്മീഷൻ പരിഭ്രാന്തരാണെന്ന് മുതിർന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ്

Read Full Story

11:18 AM (IST) Sep 26

മാസപ്പടി കേസ് പാർട്ടിക്കെതിരായ നീക്കമെന്ന് ആലപ്പുഴയിൽ വിശദീകരിച്ച് പിണറായി വിജയൻ; 'പിന്നിൽ ആർഎസ്എസും ബിജെപിയും, ഒപ്പം കോൺ​ഗ്രസും'

മാസപ്പടി കേസ് തനിക്കും പാർട്ടിക്കും എതിരായ രാഷ്ട്രീയ പകപോക്കലാണെന്ന് പിണറായി വിജയൻ ആലപ്പുഴയിൽ പറഞ്ഞു. എക്സാലോജിക്കിന് പണം ലഭിച്ചത് സേവനം ചെയ്തതിനാണ് എന്ന് അദ്ദേഹം വ്യക്തമാക്കി.
Read Full Story

11:05 AM (IST) Sep 26

ആംസ്റ്റർ സിഇഒയുടെ വിസ തട്ടിപ്പ് - വൻതോതിൽ വിദേശ പണമിടപാട് നടന്നു, പ്രാഥമിക വിവരശേഖരണം തുടങ്ങി ഇഡി, പാർവതി മായയെ ഇന്ന് കോടതിയിൽ‌ ഹാജരാക്കും

കേസിന്റെ പ്രാഥമിക റിപ്പോർട്ട് പൊലീസ് ഇഡിക്ക് ഇന്നലെ തന്നെ കൈമാറിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇ‍ഡി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പാർവതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.

Read Full Story

10:46 AM (IST) Sep 26

എൽഡിഎഫ് സർക്കാർ മാറ്റിയ പ്രേംകുമാർ കെഎസ്എഫ്ഡിസി ചെയർമാൻ; കല്പറ്റ നാരായണൻ സാഹിത്യ അക്കാദമി തലപ്പത്തേക്ക്, ജി വേണുഗോപാലിനും സ്ഥാനം

സംസ്ഥാനത്തെ വിവിധ സാംസ്കാരിക അക്കാദമികളുടെ തലപ്പത്ത് യുഡിഎഫ് സർക്കാർ പുതിയ നിയമനങ്ങൾ നടത്തി. കല്പറ്റ നാരായണൻ സാഹിത്യ അക്കാദമി ചെയർമാനായും ജി വേണുഗോപാൽ സംഗീത നാടക അക്കാദമി ചെയർമാനായും എത്തും. കെഎസ്എഫ്ഡിസി ചെയർമാനായി നടൻ പ്രേംകുമാറിനെയും നിയമിക്കും.
Read Full Story

10:31 AM (IST) Sep 26

പച്ചമരുന്ന് ശേഖരിക്കുന്നതിനിടയിൽ കടന്നലുകൾ കൂട്ടമായി ആക്രമിച്ചു, വയോധികന് ജീവൻ നഷ്ടമായി

പച്ചമരുന്ന് ശേഖരിക്കുന്നതിനിടയിൽ കടന്നൽ കുത്തേറ്റ വയോധികന് ജീവൻ നഷ്ടമായി. പാണാവള്ളി പഞ്ചായത്ത് പതിനേഴാം വാർഡ് കോളവേലി ഉന്നതിയിൽ പൊന്നനാണ് (68) മരിച്ചത്

Read Full Story

09:28 AM (IST) Sep 26

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരായ ഹർജി; സുപ്രീം കോടതി അടുത്തയാഴ്ച പരി​ഗണിച്ചേക്കും, നിയമവിഷയങ്ങൾ വിലയിരുത്തി സർക്കാർ

എഫ്ഐആറിലെ എല്ലാ ഉത്തരവുകളും ഏകകണ്ഠമെന്ന നിലപാട് കോടതിയെ അറിയിക്കും. ഒരുത്തരവിലും ഭിന്നതയില്ലെന്ന് കമ്മീഷൻ വൃത്തങ്ങൾ വ്യക്തമാക്കുന്നു.

Read Full Story

09:05 AM (IST) Sep 26

'ആ​ഗ്രഹിച്ച പദവി, ഒരുപാട് കാര്യങ്ങൾ ചെയ്യാൻ ആ​ഗ്രഹമുണ്ട്'; ചലച്ചിത്ര അക്കാദമി തലപ്പത്ത് രവീന്ദ്രൻ

നമ്മുടെ സിനിമകൾക്ക് പ്രാധാന്യം നൽകണം. ഗൾഫ് രാജ്യങ്ങളിൽ നിരവധി ചലച്ചിത്ര മേളകൾ സംഘടിപ്പിച്ചുവെന്നും രവീന്ദ്രൻ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.

Read Full Story

08:14 AM (IST) Sep 26

കെടിഡിഎഫ്സിയിൽ ചട്ടവിരുദ്ധ സ്ഥാനക്കയറ്റം; താത്ക്കാലിക ജീവനക്കാരന് മാനേജർ പദവി, ചട്ടം പാലിച്ചില്ലെന്ന് ധനവകുപ്പ്

ഒരു തസ്തികയിൽ ഒരു വര്‍ഷം സേവനം പൂര്‍ത്തിയാക്കിയാലേ സ്ഥാനക്കയറ്റത്തിന് അര്‍ഹതയുണ്ടാകൂ. സര്‍വീസ് ചട്ടങ്ങള്‍ പ്രകാരം ചുമതല ഏറ്റെടുക്കുന്ന തീയതി മുതലേ ഒരു തസ്തികകയുടെ ആനുകൂല്യം കിട്ടൂ.

Read Full Story

07:42 AM (IST) Sep 26

തിരുവനന്തപുരം ന​ഗരത്തിലെ പല ഭാ​ഗങ്ങളിലും ഇന്ന് ജലവിതരണം തടസപ്പെടും; അറ്റകുറ്റപ്പണികൾ നടക്കുന്നതായി വാട്ടർ അതോറിറ്റി അറിയിപ്പ്

കേരള വാട്ടർ അതോറിറ്റിയുടെ കുണ്ടമൺകടവ് പമ്പ് ഹൗസിലെ പാനൽ ബോർഡ് തകരാറായതിൻ്റെ അടിയന്തിര അറ്റകുറ്റപണികൾ നടത്തുന്നതിനാലാണ് ഇന്നലെ 9 മണി മുതൽ ഇന്ന് 8.00 മണി വരെ ജലവിതരണം തടസ്സപ്പെട്ടിരിക്കുന്നത്.

Read Full Story

07:40 AM (IST) Sep 26

ജാമ്യത്തിൽ ഇറങ്ങിയാൽ കോടതിയിൽ ഹാജരാകില്ല, വയോധികയുടെ ഫോൺ തട്ടിയെടുത്ത് മുങ്ങി, നിരവധി കേസുകളിൽ പ്രതി അറസ്റ്റിൽ

നിരവധി കേസുകളിൽ പ്രതിയായ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി അറസ്റ്റിൽ. തലസ്ഥാനത്തെ വിവിധ സ്റ്റേഷനുകളിൽ കേസുകളുള്ള അയിലം വിഷ്ണുവി (30) നെയാണ് കിളിമാനൂർ പൊലീസ് പിടികൂടിയത്

Read Full Story

07:02 AM (IST) Sep 26

​ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യം ശക്തം; ഇടതുപാർട്ടികളുടെ പ്രതിഷേധം ഇന്ന്, സിജെപി നൽകിയ സമയപരിധി ഇന്ന് തീരും

കോണ്‍ഗ്രസിന് പിന്നാലെ ഇടത് പാര്‍ട്ടികളും ഗ്യാനേഷ് കുമാറിന്‍റെ രാജിക്കായി ഇന്ന് മുതല്‍ പ്രതിഷേധം തുടങ്ങും. ഗ്യാനേഷ് കുമാറിനെതിരെ കൂടുതല്‍ ഹര്‍ജികള്‍ സുപ്രീം കോടതിയിലെത്താനിടയുണ്ട്.

Read Full Story

06:40 AM (IST) Sep 26

പിണറായിക്കെതിരായ ഇഡി കത്ത്; ഹർജി ഇന്ന് ഹൈക്കോടതിയിൽ, എഫ്ഐആർ ഇടണമെന്ന് നിലപാടിൽ ഇഡി

ബാങ്ക് രേഖകൾ ഉൾപ്പെടെ തെളിവുകൾ ഇഡി നൽകിയിട്ടും എഫ്ഐആർ രജിസ്റ്റർ ചെയ്യാത്തത് ഒത്തുകളി എന്നാണ് ഹർജിയിലെ ആരോപണം.

Read Full Story

More Trending News