നമ്മുടെ സിനിമകൾക്ക് പ്രാധാന്യം നൽകണം. ഗൾഫ് രാജ്യങ്ങളിൽ നിരവധി ചലച്ചിത്ര മേളകൾ സംഘടിപ്പിച്ചുവെന്നും രവീന്ദ്രൻ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.

തിരുവനന്തപുരം: ആ​ഗ്രഹിച്ച പദവിയെന്നും ഒരുപാട് കാര്യങ്ങൾ ചെയ്യാൻ ആ​ഗ്രഹമുണ്ടെന്നും ചലച്ചിത്ര അക്കാദമി ചെയർമാൻ രവീന്ദ്രൻ. നമ്മുടെ മേളകളിൽ വരുന്ന ചിത്രങ്ങൾ ഓസ്കാറിലേക്ക് വരെ എത്തുന്നുവെന്നും രവീന്ദ്രൻ ചൂണ്ടിക്കാട്ടി. നമ്മുടെ യുവാക്കളെ അന്താരാഷ്ട്ര തലത്തിലേക്ക് സജ്ജരാക്കണം. നമ്മുടെ സിനിമകൾക്ക് പ്രാധാന്യം നൽകണം. ഗൾഫ് രാജ്യങ്ങളിൽ നിരവധി ചലച്ചിത്ര മേളകൾ സംഘടിപ്പിച്ചുവെന്നും രവീന്ദ്രൻ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.

YouTube video player