വയനാട്ടില്‍ കടുവയുടെ ആക്രമണത്തില്‍ വനപാലകര്‍ക്ക് പരിക്ക്

Published : Aug 07, 2020, 08:41 PM IST
വയനാട്ടില്‍ കടുവയുടെ ആക്രമണത്തില്‍ വനപാലകര്‍ക്ക് പരിക്ക്

Synopsis

നാട്ടിലിറങ്ങിയ കടുവയെ തുരത്താന്‍ വിവിധ സ്‌ക്വാഡുകളായി ശ്രമിക്കുന്നതിനിടെയാണ് ആക്രമണമേറ്റത്.

കല്‍പ്പറ്റ: വയനാട്ടില്‍ കടുവയുടെ ആക്രമണത്തില്‍  രണ്ട് വനപാലകര്‍ക്ക് പരിക്ക് ചെതലയം റെയ്ഞ്ചര്‍ ശശികുമാര്‍, ഡ്രൈവര്‍ മാനുവല്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. വൈകിട്ട് ആറോടെ വീട്ടിമൂല ചങ്ങംബം  വച്ചായിരുന്നു ആക്രമണമുണ്ടായത്. പരിക്കേറ്റ ഇവരെ ബത്തേരി താലുക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാട്ടിലിറങ്ങിയ കടുവയെ തുരത്താന്‍ വിവിധ സ്‌ക്വാഡുകളായി ശ്രമിക്കുന്നതിനിടെയാണ് ആക്രമണമേറ്റത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

SSLC Result 2026| എസ്എസ്എൽസി ഫലം എങ്ങനെ അറിയാനാവും? 10 വെബ്സൈറ്റുകൾ, മൊബൈൽ ആപ്പ്, വാട്‌സ്ആപ്പ്; അറിയേണ്ടതെല്ലാം
കള്ളം പറയുന്നില്ല ,മുഖ്യമന്ത്രിസ്ഥാനത്തേക്ക് എൻ്റെ തീരുമാനം വ്യത്യസ്തമായിരുന്നു,ഹൈകമാൻഡ് തീരുമാനം അംഗീകരിക്കുന്നു: പി ജെ കുര്യന്‍