ബൈക്കിൽ കറങ്ങി മാല മോഷ്ടിക്കുന്ന 43കാരൻ പിടിയിലായി; ഒന്നര പവന്റെ മാല മോഷ്ടിച്ച കേസിൽ അറസ്റ്റ്

Published : Apr 12, 2025, 03:40 AM ISTUpdated : Apr 12, 2025, 04:17 AM IST
ബൈക്കിൽ കറങ്ങി മാല മോഷ്ടിക്കുന്ന 43കാരൻ പിടിയിലായി; ഒന്നര പവന്റെ മാല മോഷ്ടിച്ച കേസിൽ അറസ്റ്റ്

Synopsis

വാഴക്കാല ചാലിപറമ്പ് സ്വദേശിയുടെ മാല മോഷ്ടിച്ചതുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസിലാണ് ഇപ്പോൾ അറസ്റ്റ്.

കൊച്ചി: ബൈക്കിൽ കറങ്ങി നടന്ന് മാല മോഷ്ടിക്കുന്നയാൾ കൊച്ചിയിൽ പിടിയിലായി. എറണാകുഴം ഞാറയ്ക്കൽ സ്വദേശിയായ 43കാരൻ സോമരാജനാണ് കഴിഞ്ഞ ദിവസം പൊലീസിന്റെ പിടിയിലായത്. വാഴക്കാല ചാലിപറമ്പ് സ്വദേശിയുടെ പരാതിയിൽ അന്വേഷണം നടത്തുന്നതിനിടെയാണ് പൊലീസ് സോമരാജനെ പിടികൂടിയത്.

ചാലിപറമ്പ് സ്വദേശിയുടെ ഒന്നര പവൻ തൂക്കം വരുന്ന മാലയാണ് മോഷ്ടിക്കപ്പെട്ടത്. പ്രതി സോമരാജൻ ബാക്കിലെത്തി തട്ടിയെടുക്കുകയായിരുന്നു. ബൈക്കിൽ കറങ്ങി നടന്ന് മാല മോഷ്ടിച്ചതിന് 25ലേറെ കേസുകളാണ് ഇയാൾക്കെതിരെ നിലവിലുള്ളതെന്ന് പൊലീസ് പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

'വിശക്കുന്നു, ഭക്ഷണം വേണം'; ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ, കോടതിയിൽ വിമർശനം
ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം