അനീഷിന് 10 ലക്ഷത്തിന്‍റെ നഷ്ടം, ഗോഡൗണിനും പുകപ്പുരയ്ക്കും തീപിടിച്ച് നശിച്ചത് മൂവായിരം കിലോയോളം റബർ ഷീറ്റുകൾ

Published : May 16, 2025, 06:58 PM ISTUpdated : May 16, 2025, 07:28 PM IST
അനീഷിന് 10 ലക്ഷത്തിന്‍റെ നഷ്ടം, ഗോഡൗണിനും പുകപ്പുരയ്ക്കും തീപിടിച്ച് നശിച്ചത് മൂവായിരം കിലോയോളം റബർ ഷീറ്റുകൾ

Synopsis

ഏകദേശം 10 ലക്ഷം രൂപയുടെ നടഷ്ടമാണ് ഉണ്ടായത്. ഫയർ ഫോഴ്സ് എത്തി തീ നിയന്ത്രണ വിധേയമാക്കി  

കണ്ണൂര്‍: കണ്ണൂർ ചെറുപുഴ പുളിങ്ങോമിൽ റബർ ഷീറ്റുകൾ സൂക്ഷിക്കുന്ന ഗോഡൗണിൽ തീപ്പിടിച്ചു. പുളിങ്ങോമിലെ അനീഷിന്റെ റബർ ഗോഡൗണിനും പുകപ്പുരക്കുമാണ് തീപിടിച്ചത്. തീപ്പിടിത്തത്തെ തുടര്‍ന്ന് മൂവായിരം കിലോയോളം റബർ ഷീറ്റുകളാണ് കത്തി നശിച്ചത്. ഏകദേശം 10 ലക്ഷം രൂപയുടെ നടഷ്ടമാണ് ഉണ്ടായത്. ഫയർ ഫോഴ്സ് എത്തി തീ നിയന്ത്രണ വിധേയമാക്കി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

ദേശീയപാത ഇടിഞ്ഞു താഴ്ന്ന സംഭവം; ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ യോഗം ചേരും, വിവിധ വകുപ്പിൽ നിന്നുള്ള ഉദ്യോഗസ്ഥരും പങ്കെടുക്കും
പരാതിക്കാരിയെ അപമാനിച്ച കേസ്; രാഹുൽ ഈശ്വറിന്‍റെ ജാമ്യ ഹർജിയിൽ വാദം തുടരും, അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷൻ