ഇൻഡിക്കേറ്റർ ഇടാതെ കാർ തിരിച്ചത് ചോദ്യംചെയ്തു; വയനാട്ടിൽ ആംബുലൻസിന് നേരെ ആക്രമണം

Published : May 29, 2026, 09:17 PM ISTUpdated : May 29, 2026, 09:18 PM IST
Wayanad Ambulance Attack

Synopsis

വയനാട്ടിൽ രോഗിയുമായി പോയ ആംബുലൻസിന് നേരെ ആക്രമണം. വെങ്ങപ്പള്ളിയിലാണ് സംഭവം. ഇൻഡിക്കേറ്റർ ഇടാതെ കാർ തിരിച്ചത് ചോദ്യംചെയ്താണ് ആക്രമണത്തിൽ കലാശിച്ചത്. ആംബുലൻസ് ഡ്രൈവർക്കും രോഗിയുടെ ബന്ധുവിനും മർദനമേറ്റു. 

കൽപ്പറ്റ: വയനാട് വെങ്ങപ്പള്ളിയിൽ രോഗിയുമായി പോയ ആംബുലൻസിന് നേരെ ആക്രമണം. ആംബുലൻസിന് മുന്നിലേക്ക് കാർ ഇൻഡിക്കേറ്റർ ഇടാതെ തിരിച്ചത് ചോദ്യം ചെയ്തതാണ് മർദനത്തിന് കാരണം. ആംബുലൻസ് ഡ്രൈവർ ലത്തീഫിനും രോഗിയുടെ സഹോദരൻ നഫ്സീറിനും മർദനമേറ്റു. കാറിൽ ഉണ്ടായിരുന്ന കോഴിക്കോട് സ്വദേശികളായ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവർ മദ്യപിച്ച നിലയിലായിരുന്നു.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'പ്രതിപക്ഷ ഉപനേതാവ് പദവിക്ക് പ്രത്യേക മുഹൂർത്തം കുറിച്ചിട്ടില്ല', സിപിഐക്ക് കിട്ടണം; യുഡിഎഫ് സർക്കാരിന്‍റെ നയപ്രഖ്യാപനം ഉപരിപ്ലവമെന്നും ബിനോയ് വിശ്വം
കോണ്‍ഗ്രസ് നേതാവിന്‍റെ വീട്ടിലെത്തി സ്വയം തീ കൊളുത്തിയ വയോധികൻ മരിച്ചു; ജീവനൊടുക്കിയത് നിക്ഷേപതുക കിട്ടാത്തതിൽ മനംനൊന്ത്