'കൈയിൽ കഞ്ചാവ് ഉണ്ടോ', ചോദ്യത്തിന് പിന്നാലെ 51 കാരൻ നേരിട്ടത് ക്രൂരത, വാരിയെല്ലൊടിഞ്ഞു; അട്ടപ്പാടി സ്വദേശിയെ മർദിച്ച് തമിഴ്നാട് പൊലീസ്

Published : Jul 26, 2026, 06:38 PM IST
attappadi man alleges assault by tamil nadu police after cannabis question

Synopsis

അട്ടപ്പാടിയിൽ 51 കാരനെ തമിഴ്നാട് പൊലീസ് മർദിച്ചെന്ന് പരാതി. അട്ടപ്പാടിയിലെ പുതൂരിലാണ് സംഭവം

അട്ടപ്പാടി: അട്ടപ്പാടിയിൽ 51 കാരനെ തമിഴ്നാട് പൊലീസ് മർദിച്ചെന്ന് പരാതി. അട്ടപ്പാടിയിലെ പുതൂരിലാണ് സംഭവം. കൈയിൽ കഞ്ചാവ് ഉണ്ടോ എന്ന് ചോദിച്ച് തമിഴ്നാട് തടാകം പൊലീസ് മർദിച്ചു എന്നാണ് പരാതി. കുളപ്പടി സ്വദേശി മുരുകേഷിനാണ് അതിക്രമം നേരിട്ടത്. പരിക്കേറ്റ മുരുകേശിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ വാരിയെല്ലിന് ഒടിവുണ്ട്. മുരുകേശിന്‍റെ ഇരുചക്ര വാഹനവും തമിഴ്നാട് പൊലീസ് കൊണ്ടുപോയി. സംഭവത്തിൽ കേരള പൊലീസ് കേസ് എടുത്തിട്ടുണ്ട്.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പരമ്പരാഗതമായതെല്ലാം നിലനിർത്തണം, അമ്മമാരുടെ പ്രത്യേക രുചിക്കൂട്ട് മകന്റെ ഭാര്യയ്ക്കോ പകർന്ന് നൽകണം, മുഖ്യമന്ത്രിയുടെ പരാമർശത്തിന് രൂക്ഷ വിമർശനം
ഡ്രോൺ ക്യാമറയ്ക്ക് പകരം കുപ്പിവെള്ളം; ഫേസ്ബുക്ക് പേജ് വഴിയുള്ള ഓൺലൈൻ ഷോപ്പിംഗിൽ യുവാവിന് പണം നഷ്ടമായി