ഭക്തിസാന്ദ്രമായി ആറ്റുകാൽ; ഒരുക്കങ്ങൾ പൂർത്തിയായി, പൊങ്കാല മഹോത്സവം മാർച്ച് 13 ന്

Published : Mar 05, 2025, 02:29 PM IST
ഭക്തിസാന്ദ്രമായി ആറ്റുകാൽ; ഒരുക്കങ്ങൾ പൂർത്തിയായി, പൊങ്കാല മഹോത്സവം മാർച്ച് 13 ന്

Synopsis

ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന്  തുടക്കമായി. രാവിലെ പത്ത് മണിക്ക് കാപ്പുകെട്ടി ദേവിയെ കുടിയിരുത്തുന്നതോടെയാണ് ഉത്സവത്തിന് തുടക്കം കുറിച്ചത്. 

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന്  തുടക്കമായി. രാവിലെ പത്ത് മണിക്ക് കാപ്പുകെട്ടി ദേവിയെ കുടിയിരുത്തുന്നതോടെയാണ് ഉത്സവത്തിന് തുടക്കം കുറിച്ചത്. വൈകീട്ട് 6-ന് കലാപരിപാടികളുടെ ഉദ്ഘാടനം നടി നമിതാ പ്രമോദ് നിർവഹിക്കും. ആറ്റുകാൽ അംബാ പുരസ്‌കാരം ഡോ.കെ.ഓമനക്കുട്ടിക്ക് സമർപ്പിക്കും. 13-നാണ് പ്രശസ്തമായ പൊങ്കാല. ക്ഷേത്രത്തിലേക്ക് ഉള്ള ഭക്തരുടെ ഒഴുക്ക് ഇന്നലെ മുതൽ ആരംഭിച്ചിട്ടുണ്ട്. പൊങ്കാല ഒരുക്കങ്ങൾ എല്ലാം പൂർത്തിയായതായി ക്ഷേത്രം ഭാരവാഹികൾ അറിയിച്ചിട്ടുണ്ട്.

PREV
click me!

Recommended Stories

രണ്ടു വയസ്സുള്ള കുഞ്ഞിൻ്റെ തിരോധാനത്തിൽ വൻ വഴിത്തിരിവ്; കുഞ്ഞിനെ അമ്മയും മൂന്നാം ഭർത്താവും ചേർന്ന് കൊലപ്പെടുത്തിയതായി കണ്ടെത്തി
തിയേറ്ററിലെ സിസിടിവി ദൃശ്യങ്ങൾ വിൽപനക്ക് വച്ചവരും പണം നൽകി കണ്ടവരും കുടുങ്ങും, ഐപി അഡ്രസുകൾ കിട്ടി