കടുത്ത ചൂടിൽ ഓട്ടോറിക്ഷയുടെ ചില്ല് ഗ്ലാസ് തകർന്നു; ചില്ലുകൊണ്ട് ഓട്ടോ ഡ്രൈവരുടെ കാലിന് പരിക്കേറ്റു

Published : Apr 17, 2026, 04:08 PM IST
heatwaves

Synopsis

പാലക്കാട് മണ്ണാർക്കാട് കോടതിപ്പടയിൽ നിർത്തിയിട്ട ഓട്ടോറിക്ഷയുടെ ചില്ലാണ് തകർന്നത്. കടുത്ത ചൂടിൽ ചില്ലുകൾ താനേ പൊട്ടിവീഴുകയായിരുന്നു.

പാലക്കാട്: കടുത്ത ചൂടിൽ ഓട്ടോറിക്ഷയുടെ ഗ്ലാസ് പൊട്ടി. പാലക്കാട് മണ്ണാർക്കാട് കോടതിപ്പടയിൽ നിർത്തിയിട്ട ഓട്ടോറിക്ഷയുടെ ചില്ലാണ് തകർന്നത്. കടുത്ത ചൂടിൽ ചില്ലുകൾ താനേ പൊട്ടിവീഴുകയായിരുന്നു. അതേസമയം ഓട്ടോ ഡ്രൈവർ ജഷീറിൻ്റെ കാലിന് ചില്ലുകൊണ്ട് നിസാരമായി പരിക്കേറ്റിട്ടുണ്ട്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ആലുവയിൽ റിട്ട സിആര്‍പിഎഫ് ഉദ്യോഗസ്ഥൻ മരിച്ച നിലയിൽ
കോളിളക്കം സൃഷ്ടിച്ച ഉദയകുമാർ ഉരുട്ടിക്കൊല; പൊലീസുകാരെ വിട്ടയച്ചതിനെതിരെ സുപ്രീംകോടതിയിൽ സിബിഐ അപ്പീൽ