ഹൈദരാബാദിൽ ബീഫ് വിളമ്പിയതിന്റെ പേരിൽ അതിക്രമം; മലയാളി ഹോട്ടൽ പൂട്ടിച്ചു, കേസെടുത്ത് പൊലീസ്, സ്റ്റേഷൻ ഉപരോധിച്ച് ബജരംഗ് ദൾ പ്രവർത്തകർ

Published : Oct 26, 2025, 08:19 AM IST
malayali hotel attack

Synopsis

ബജരംഗ് ദൾ പ്രവർത്തകരാണ് ഹോട്ടൽ പൂട്ടിച്ചത്. ബീഫ് വിളമ്പിയ ജോഷിയേട്ടൻ തട്ടുകടയാണ് അടപ്പിച്ചത്. വിദേശ സർവ്വകലാശാലയ്ക്ക് സമീപം പ്രവർത്തിച്ചുവന്നിരുന്ന ഹോട്ടലിന് നേരെയാണ് അതിക്രമം ഉണ്ടായത്. സംഭവത്തിൽ ഹോട്ടലുടമകളുടെ പരാതിയിൽ പൊലീസ് കേസെടുത്തു.

ഹൈദരാബാദ്: ഹൈദരാബാദിൽ ബീഫ് വിളമ്പിയതിന്റെ പേരിൽ അതിക്രമം നടത്തി മലയാളി ഹോട്ടൽ പൂട്ടിച്ചു. ബജരംഗ് ദൾ പ്രവർത്തകരാണ് ഹോട്ടൽ പൂട്ടിച്ചത്. ബീഫ് വിളമ്പിയ ജോഷിയേട്ടൻ തട്ടുകടയാണ് അടപ്പിച്ചത്. വിദേശ സർവ്വകലാശാലയ്ക്ക് സമീപം പ്രവർത്തിച്ചുവന്നിരുന്ന ഹോട്ടലിന് നേരെയാണ് അതിക്രമം ഉണ്ടായത്. സംഭവത്തിൽ ഹോട്ടലുടമകളുടെ പരാതിയിൽ പൊലീസ് കേസെടുത്തു. പിന്നാലെ ബജരംഗ് ദൾ പ്രവർത്തകർ പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു.

 

PREV
Read more Articles on
click me!

Recommended Stories

'വിശക്കുന്നു, ഭക്ഷണം വേണം'; ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ, കോടതിയിൽ വിമർശനം
ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം