കുമളിയില്‍ നിര്‍ത്തിയിട്ടിരുന്ന ബസിന് തീപിടിച്ചു; ക്ലീനര്‍ മരിച്ചു

Published : Mar 02, 2020, 06:53 AM IST
കുമളിയില്‍ നിര്‍ത്തിയിട്ടിരുന്ന ബസിന് തീപിടിച്ചു; ക്ലീനര്‍ മരിച്ചു

Synopsis

കുമളി പശുപ്പാറ റൂട്ടിലോടുന്ന കൊണ്ടോടി ബസിന് വെളുപ്പിനെ 2 മണിയോടെ തീ പിടിക്കുകയായിരുന്നു. 

ഇടുക്കി: കുമളി പെട്രോൾ പമ്പിന് സമീപം നിറുത്തിയിട്ടിരുന്ന സ്വകാര്യ ബസിനു തീ പിടിച്ചു ഒരാൾ മരിച്ചു. ബസ്സിനുള്ളിൽ കിടന്ന് ഉറങ്ങുകയായിരുന്ന ക്ലീനർ ആണ് മരിച്ചത്. വണ്ടിപ്പെരിയർ സ്വദേശി രാജനാണ് മരിച്ചത്. കുമളി പശുപ്പാറ റൂട്ടിലോടുന്ന കൊണ്ടോടി ബസിന് വെളുപ്പിനെ 2 മണിയോടെ തീ പിടിക്കുകയായിരുന്നു. പോലീസും, നാട്ടുംകാരും, അഗ്നിശമന സേനയും ചേർന്ന് തീ പൂർണ്ണമായും അണച്ചു എങ്കിലും ബസിനുള്ളിൽ കിടന്ന ക്ലീനറെ രക്ഷിക്കാനായില്ല.

PREV
click me!

Recommended Stories

നാളിതുവരെയുള്ള ദിലീപിന്‍റെ നിലപാട് തള്ളി പൾസർ സുനി, നടിയെ ആക്രമിച്ച കേസിൽ അതിനിർണായക വിധി അറിയാൻ മണിക്കൂറുകൾ മാത്രം; ഉറ്റുനോക്കി രാജ്യം
'സമാനതകളില്ലാത്ത ധൈര്യവും പ്രതിരോധവും, നീതി തേടിയ 3215 ദിവസത്തെ കാത്തിരിപ്പ്'; നിർണ്ണായക വിധിക്ക് മുന്നേ 'അവൾക്കൊപ്പം' കുറിപ്പുമായി ഡബ്ല്യുസിസി