കാലിക്കറ്റ് സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പ്: വർഷങ്ങൾക്ക് ശേഷം എംഎസ്എഫിന് ചെയർപേഴ്സൺ സ്ഥാനം, യൂണിയൻ നിലനിർത്തി യുഡിഎസ്എഫ്

Published : Jul 26, 2025, 06:53 PM IST
calicut university election

Synopsis

വർഷങ്ങൾക്ക് ശേഷമാണ് എംഎസ്എഫിന് ചെയർപേഴ്സൺ സ്ഥാനം ലഭിക്കുന്നത്.

കോഴിക്കോട്: കാലിക്കറ്റ് സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പിൽ യൂണിയൻ നിലനിർത്തി യുഡിഎസ്എഫ്. എല്ലാ ജനറൽ സീറ്റും യുഡിഎസ്എഫിന് ലഭിച്ചു. ഷിഫാന പികെയാണ് ചെയർപേഴ്സൺ. വർഷങ്ങൾക്ക് ശേഷമാണ് എംഎസ്എഫിന് ചെയർപേഴ്സൺ സ്ഥാനം ലഭിക്കുന്നത്. 5 ജനറൽ സീറ്റിൽ 4 എംഎസ്എഫിനും ഒരു സീറ്റ്‌ കെഎസ്‍യുവിനും ലഭിച്ചു.

ചെയർപേഴ്സൺ- പികെ ഷിഫാന (msf)

തൃശൂർ കൊടുങ്ങല്ലൂർ ഗവൺമെന്റ് കോളേജ്

ജനറൽ സെക്രട്ടറി- സൂഫിയാൻ വില്ലൻ (msf) ഫറൂഖ്, കോട്ടക്കൽ

വൈസ് ചെയർമാൻ- മുഹമ്മദ് ഇർഫാൻ എസി (msf)

വൈസ് ചെയർമാൻ (ലേഡി)- നാഫിയ ബിറ (msf)

ജോയിന്റ് സെക്രട്ടറി- അനുഷ റോബി(ksu)

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ശിവ​ഗിരിമഠത്തിന് കർണാടകയിൽ അഞ്ചേക്കർ ഭൂമി നൽകും; പ്രഖ്യാപനവുമായി സിദ്ധരാമയ്യ
'എന്ത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് സിപിഎം ഫ്രാക്ഷനില്‍ ഉള്‍പ്പെട്ടവരെ എസ്ഐടിയില്‍ നിയോഗിച്ചത്'; ചോദ്യവുമായി പ്രതിപക്ഷ നേതാവ്