പെരുമ്പാവൂരിൽ നിയന്ത്രണം വിട്ട കാർ തോട്ടിലേക്ക് മറിഞ്ഞു, മൂന്ന് പേർക്ക് നിസ്സാര പരിക്ക്

Published : Sep 03, 2025, 06:35 AM IST
Car loses control and falls into a ravine in Perumbavoor

Synopsis

ഊന്നുകല്ല് റോഡിലാണ് കാർ 15 അടിയോളം താഴ്ചയുള്ള തോട്ടിലേക്ക് മറിഞ്ഞത്

എറണാകുളം: എറണാകുളം പെരുമ്പാവൂരിൽ നിയന്ത്രണം വിട്ട കാർ തോട്ടിലേക്ക് മറിഞ്ഞ് അപകടം. ഊന്നുകല്ല് റോഡിലാണ് കാർ 15 അടിയോളം താഴ്ചയുള്ള തോട്ടിലേക്ക് മറിഞ്ഞത്. പൈങ്ങോട്ടൂർ കുളപ്പുറത്താണ് സംഭവം. മൂന്ന് പേർ വാഹനത്തിൽ ഉണ്ടായിരുന്നു. ഇവർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. നാട്ടുകാരാണ് ഇവരെ രക്ഷപ്പെടുത്തിയത്.

PREV
Read more Articles on
click me!

Recommended Stories

തിരുവനന്തപുരം കോർപ്പറേഷന് ലഭിച്ച 1000 കോടി കേന്ദ്ര ഫണ്ടില്‍ തിരിമറിയെന്ന് ബിജെപി ,അന്വേഷണം അവശ്യപ്പെട്ട് കേന്ദ്രത്തിന് പരാതി നൽകി
മലമ്പുഴയിലിറങ്ങിയ പുലിയെ പിടികൂടാൻ കൂട് സ്ഥാപിക്കാൻ ആലോചന; രാത്രിയാത്രാ വിലക്കിന് പുറമെ സ്കൂൾ സമയത്തിലും ക്രമീകരണം വരുത്തി