കോട്ടയത്ത്  5000 കേന്ദ്രങ്ങളിൽ ജനകീയ വിചാരണ സമരവുമായി കോണ്‍ഗ്രസ്

Published : Oct 18, 2020, 07:53 PM IST
കോട്ടയത്ത്  5000 കേന്ദ്രങ്ങളിൽ ജനകീയ വിചാരണ സമരവുമായി കോണ്‍ഗ്രസ്

Synopsis

വാർഡ് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ഓരോ വാർഡിലും അഞ്ചു വീതം കേന്ദ്രങ്ങളിലാണ് സമരം. ജില്ലാതല ഉദ്ഘാടനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ കോട്ടയം ഗാന്ധി സ്ക്വയറിൽ നടത്തും.  

കോട്ടയം: കോട്ടയം ജില്ലയില്‍ 5000 കേന്ദ്രങ്ങളില്‍ നാളെ ജനകീയ വിചാരണാ സമരം നടത്താന്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റയുടെ തീരുമാനം. യുഡിഎഫ് വോട്ട് നേടി വിജയിച്ച ശേഷം എൽഡിഎഫിലേയ്ക്ക് കൂറുമാറിയ കോട്ടയം പാർലമെന്‍റ് അംഗം തോമസ് ചാഴിക്കാടനും, കാഞ്ഞിരപ്പള്ളി എംഎൽഎ എൻ ജയരാജും രാജിവയ്ക്കണം എന്നാവശ്യപ്പെട്ടുകൊണ്ടാണ് സമരം. വാർഡ് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ഓരോ വാർഡിലും അഞ്ചു വീതം കേന്ദ്രങ്ങളിലാണ് സമരം. ജില്ലാതല ഉദ്ഘാടനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ കോട്ടയം ഗാന്ധി സ്ക്വയറിൽ നടത്തും.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശ്രീനിവാസന് വിട; മലയാള സിനിമയ്ക്ക് വീണ്ടെടുക്കാനാവാത്ത നഷ്ടമെന്ന് മുഖ്യമന്ത്രി, കാലത്തിനു മുന്‍പേ നടന്നയാളെന്ന് പ്രതിപക്ഷ നേതാവ്
'നഷ്ടപ്പെടുകയെന്നത് വലിയ സങ്കടം, ഒരുപാട് വൈകാരിക മുഹൂര്‍ത്തങ്ങളിലൂടെ കടന്നുപോയവരാണ് ഞങ്ങള്‍'; ശ്രീനിവാസനെ അനുസ്മരിച്ച് മോഹൻലാൽ