ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല, കെട്ടിടത്തിന് മുകളിൽ നിന്നും വീണ് നിർമ്മാണ തൊഴിലാളി മരിച്ചു

Published : Aug 11, 2025, 05:39 PM IST
Aneesh

Synopsis

ഗുരുതരമായി പരിക്കേറ്റ യുവാവിനെ ആയൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

കൊല്ലം: കൊല്ലം ആയൂർ അകമണിൽ കെട്ടിടത്തിന് മുകളിൽ നിന്നും വീണ് നിർമ്മാണ തൊഴിലാളി മരിച്ചു. ഇളമാട് അമ്പലംമുക്ക് സ്വദേശി അനീഷ് (35) ആണ് മരിച്ചത്. നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിൻ്റെ രണ്ടാം നിലയിൽ നിന്ന് വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവാവിനെ ആയൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

അഞ്ച് എംഎല്‍എമാര്‍ക്ക് ഒരുമന്ത്രി? സതീശൻ മന്ത്രിസഭയിൽ ആരൊക്കെ മന്ത്രിമാരാകും, ഘടക കക്ഷികൾക്ക് എത്ര, യുഡിഎഫ് അനൗപചാരിക ചർച്ചകൾക്ക് തുടക്കം
കൃഷിസ്ഥലത്ത് ജോലി ചെയ്യുന്നതിനിടെ തമിഴ്‌നാട് സ്വദേശിയായ യുവാവിനെ പാമ്പ് കടിച്ചു; പാമ്പിനെ കവറിലാക്കി ആശുപത്രിയിലെത്തി യുവാവ്