വിവാദ ചോദ്യത്തിൽ സർക്കാർ നടപടി: കെൽട്രോൺ എംഡി പുറത്തേക്ക്

Published : Feb 10, 2021, 11:24 AM IST
വിവാദ ചോദ്യത്തിൽ സർക്കാർ നടപടി: കെൽട്രോൺ എംഡി പുറത്തേക്ക്

Synopsis

കെൽട്രോൺ പ്രകടനം മോശമാകുന്നതിലും വ്യവസായ മന്ത്രി ഇപി ജയരാജൻ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു

തിരുവനന്തപുരം: കെൽട്രോൺ എംഡി സ്ഥാനത്ത് നിന്ന് ടി ഹേമലതയെ നീക്കാൻ സംസ്ഥാന സർക്കാർ തീരുമാനം. ചോദ്യപേപ്പർ വിവാദത്തിന് പിന്നാലെയാണ് നടപടി. 'ക്രിസ്തു വന്ന ശേഷം പ്രസക്തി നഷ്ടപ്പെട്ട ദൈവം ആര്' എന്നായിരുന്നു ചോദ്യം. കെൽട്രോൺ നടത്തിയ  ഓൺലൈൻ പരീക്ഷയിലാണ് ചോദ്യമുണ്ടായിരുന്നത്. കെൽട്രോൺ പ്രകടനം മോശമാകുന്നതിലും വ്യവസായ മന്ത്രി ഇപി ജയരാജൻ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കൊച്ചിക്കാരറിയാൻ; പ്രധാനമന്ത്രിയുടെ സന്ദർശനത്തിൽ ന​ഗരത്തിൽ ഗതാഗതനിയന്ത്രണം, വിവരങ്ങൾ ഇങ്ങനെ
കെസി കളത്തിലിറങ്ങിയാൽ ഷാഫി ഉൾപ്പെടെ 5 എംപിമാർക്കും മത്സരമോഹം; എതിർത്ത് സംസ്ഥാന നേതൃത്വം, തെരഞ്ഞെടുപ്പ് സമിതി യോ​ഗം ഇന്ന്