കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിലിരുന്ന ഒരാൾ കൂടി മരിച്ചു

Published : Aug 06, 2020, 11:35 PM IST
കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിലിരുന്ന ഒരാൾ കൂടി മരിച്ചു

Synopsis

വണ്ടാനം മെഡിക്കൽ കോളേജിലായിരുന്നു ചികിത്സയിൽ കഴിഞ്ഞത്. ഇദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ കുടുംബാംഗങ്ങളെ മുഴുവൻ നിരീക്ഷണത്തിലാക്കിയെന്ന് പാണാവള്ളി പഞ്ചായത്ത് പ്രസിഡന്റ് ഡോ പ്രദീപ് കൂടയ്ക്കൽ അറിയിച്ചു

ആലപ്പുഴ: കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന ഹൃദ്രോഗി മരിച്ചു. ചേർത്തല പാണാവള്ളി പഞ്ചായത്ത് 11ാം വാർഡിൽ ശ്രീകണ്ഠേശ്വരം അകത്തുട്ട് വീട്ടിൽ സുധീർ (64) ആണ് മരിച്ചത്. ഹൃദയാഘാതത്തെ തുടർന്നാണ് സുധീറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പരിശോധനയിൽ ഇദ്ദേഹത്തിന് കൊവിഡ് രോഗം സ്ഥിരീകരിച്ചു. വണ്ടാനം മെഡിക്കൽ കോളേജിലായിരുന്നു ചികിത്സയിൽ കഴിഞ്ഞത്. ഇദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ കുടുംബാംഗങ്ങളെ മുഴുവൻ നിരീക്ഷണത്തിലാക്കിയെന്ന് പാണാവള്ളി പഞ്ചായത്ത് പ്രസിഡന്റ് ഡോ പ്രദീപ് കൂടയ്ക്കൽ അറിയിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

Malayalam News Live: മുത്തങ്ങ സമരം; പൊലീസ് മര്‍ദനമേറ്റ കെ കെ സുരേന്ദ്രന് നീതി, 12.5 ലക്ഷം നഷ്ടപരിഹാരം
ആസൂത്രണ ബോർഡ് പരീക്ഷ ക്രമക്കേട്; പുനർമൂല്യ നിർണയത്തിൽ ഒന്നാമതെത്തിയ ശ്യാം കൃഷ്ണന് നിയമനം നൽകാൻ പിഎസ്‍സി, ഇടത് സംഘടന നേതാവിന്റെ നിയമനം റദാക്കും